News
-
മുക്ക നഗരസഭയെ ജില്ലയിലെ ഏക ടി.ബി മുക്ത നഗരസഭയാക്കിയ ആരോഗ്യപ്രവർത്തകർക്ക് ആദരം.
മുക്കം: കോഴിക്കോട് ജില്ലയിലെ ഏക ടി.ബി മുക്ത നഗരസഭ എന്ന ചരിത്രനേട്ടത്തിലേക്ക് മുക്കത്തെ നയിച്ച ആരോഗ്യപ്രവർത്തകരെ നഗരസഭ ആദരിച്ചു. വ്യാപാര ഭവനിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച്…
Read More » -
വി.ബി.ജി.റാം.ജി പദ്ധതി തൊഴിലാളി സംഗമം നടത്തി.
കൂടരഞ്ഞി: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി നടപ്പാക്കുന്ന വി.ബി.ജി.റാം.ജി. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും പദ്ധതിയെ കുറിച്ച് വിശദികരിക്കുന്നതിനുമായി ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ,മേറ്റു…
Read More » -
നിര്യാതനായി
കൂടരഞ്ഞി: കാരാട്ടുപാറ പാമ്പാടിയിൽ പരേതനായ നാരായണൻ മാസ്റ്ററുടെ മകൻ സോമൻ ( സോമ ശേഖര പണിക്കർ-62) നിര്യാതനായി.ഭാര്യ : മനോരമ പറമ്പനാട്ട് പൊന്നാങ്കയം.മക്കൾ : അനി, ആഷിക, വിഷ്ണു…
Read More » -
ലഹരി വിരുദ്ധ ബോധവൽക്കരണവുമായി മഞ്ഞുവയൽ വിമല യു.പി സ്കൂൾ..
നെല്ലിപ്പൊയിൽ: ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജീവിതത്തിൽ നിന്ന് മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളെ പൂർണ്ണമായും…
Read More » -
മുക്കം സ്റ്റാൻഡിൽ ആധുനിക കംഫർട്ട് സ്റ്റേഷൻ യാഥാർത്ഥ്യമായി
മുക്കം: യാത്രാക്കാർക്കും പൊതുജനങ്ങൾക്കും ഏറെ ആശ്വാസമായി മുക്കം നഗരസഭ ബസ് സ്റ്റാൻഡിൽ നിർമിച്ച ആധുനിക കംഫർട്ട് സ്റ്റേഷൻ തുറന്നുനൽകി. നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നി കംഫർട്ട്…
Read More » -
ഫാം ടൂറിസം പഠന സംഘത്തെ സന്ദർശിച്ച് ചർച്ച നടത്തി കൊടുവള്ളി ബ്ലോക്ക് പ്രസിഡൻ്റ്
തിരുവമ്പാടി:മെയ് മാസത്തിലെ കനത്ത വേനലിൽ താത്കാലികമായി നിർത്തി വച്ചിരുന്ന തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ടിലെ ഏകദിന സന്ദർശന യാത്രകൾ കൃഷി വകുപ്പ് ആത്മ പഠന യാത്രകളോടെ പുനരാരംഭിച്ചു.…
Read More » -
പുഴ തീരം ഇടിഞ്ഞ് തീരുന്നു; കുടുംബം ഭീതിയിൽ
മുക്കം: “ഇനിയെങ്കിലും അധികൃതർ കണ്ണു തുറക്കുമോ?” പുഴയോരം ഇടിഞ്ഞ് അപകട ഭീഷണിയിൽ കഴിയുന്ന വീട്ടുടമ കാരശ്ശേരി കക്കാട് കുണ്ടുംകടവത്ത് മുഹമ്മദിൻ്റെ ചോദ്യമാണിത്.അപകട ഭീഷണി ചൂണ്ടിക്കാട്ടി മുഹമ്മദ് കയറിയിറങ്ങാത്ത…
Read More » -
ജനപ്രതിനിധികൾക്കുള്ള സ്വീകരണവും പ്രതിഭകൾക്കുള്ള ആദരവ് ചടങ്ങും സംഘടിപ്പിച്ച് തോട്ടുമുക്കം ആറാം വാർഡ് കോൺഗ്രസ് കമ്മറ്റി
തോട്ടുമുക്കം: കെടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം ആറാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കുള്ള സ്വീകരണവും പ്രതിഭകൾക്കുള്ള ആദരവ് ചടങ്ങും സംഘടിപ്പിച്ചു. കഴിഞ്ഞ 5 വർഷമായി ഇത്തരത്തിൽ സ്വീകരണവും…
Read More » -
ഓപ്പറേഷൻ തൂഫാൻ; ലഹരി മാഫിയയുടെ വേരറുക്കാൻ തിരുവമ്പാടി മണ്ഡലത്തിൽ കർമ്മ പദ്ധതി.
മുക്കം: ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണയുമായി തിരുവമ്പാടി മണ്ഡലത്തിലും കർമ്മപദ്ധതി തയ്യാറാക്കി…
Read More » -
നിര്യാതയായി
കോടഞ്ചേരി: കൂരോട്ടുപാറ കേഴപ്ലാക്കൽ തോമസിനെ ഭാര്യ ത്രേസ്യാമ്മ(90) നിര്യാതയായിമക്കൾ:ജാൻസി,എമിലി,സോജി,സോളി,ലിജോ മരുമക്കൾ :ജോയ് മാണാക്കുഴിയിൽ (തിരുവമ്പാടി),ജെയിംസ് വേലിക്കകത്ത് (നെല്ലിപ്പൊയിൽ),ലൗലി കുന്നേൽ (കണ്ണോത്ത്),സണ്ണി ആനക്കല്ലിങ്കൽ (മുത്തപ്പൻ പുഴ ),ബിന്ദു ലിജോ…
Read More »