News
-
ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശേഖരണ ഡ്രൈവ് ആരംഭിച്ചു
മുക്കം:സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശേഖരണത്തിനും സംസ്കരണത്തിനും പ്രത്യേക ഡ്രൈവ് ആരംഭിച്ചതിൻ്റെ പശ്ചാത്തലത്തിൽ മുക്കം നഗരസഭയിൽ ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശേഖരണ ഡ്രൈവ് ആരംഭിച്ചു. സുരക്ഷിതമായി ഇ-…
Read More » -
ആനക്കാംപൊയിൽ മുളക്കൽ ജോസഫ് നിര്യാതനായി.
തിരുവമ്പാടി:ആനക്കാംപൊയിൽ മുളക്കൽ ജോസഫ് (84) നിര്യാതനായി. ഭാര്യ: ചിന്നമ്മ എളംമ്പാശേരിയിൽ കുടുംബാംഗം. മക്കൾ: ജിമ്മി,ബോബി ( മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ)മരുമക്കൾ: എൽസമ്മ, ജിനി. സംസ്കാര ചടങ്ങ് …
Read More » -
സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കൊരുക്കമായി ഒഎംആർസി സ്കൂൾ പരിസരം ശുചീകരിച്ചു.
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി റോയ് കളത്തൂർ, ലിജോ കുന്നേൽ, സോണി മണ്ഡപത്തിൽ എന്നിവരുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി മെമ്മോറിയൽ റിക്രീയേഷൻ…
Read More » -
ട്രാക്ടർ മറിഞ്ഞ് പുതുപ്പാടി സർക്കാർ സീഡ് ഫാം ജീവനക്കാരൻ ഡ്രൈവർ മരിച്ചു
താമരശ്ശേരി: പുതുപ്പാടി സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരനായ ട്രാക്ടർ ഡ്രൈവർ കൊട്ടാരക്കോത്ത് വളഞ്ഞപാറ ഹരിദാസൻ ( 52 ) ആണ് മരിച്ചത്.വയൽ ഉഴുന്നുമറിക്കുന്നതിനിടയിൽ ട്രാക്ടർമറിഞ്ഞാണ് അപകടം. നാട്ടുകാരുടെ…
Read More » -
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ…
Read More » -
ചുരം റോഡുകളിൽ നിയന്ത്രണം
കോഴിക്കോട്:മഴ ശക്തമായ സാഹചര്യത്തിൽ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദ്ദേശം നൽകി. അത്യാവശ്യ വാഹനങ്ങൾക്കു…
Read More » -
സ്കൂളുകള്‍ക്ക് നാളെ അവധി
കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ നാളെ (ജൂലൈ 17 വ്യാഴാഴ്ച) സ്കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കുമെന്ന് കോഴിക്കോട്…
Read More » -
തോട്ടുമുക്കം വെള്ളാഞ്ചിറ ബേബി നിര്യാതനായി.
തോട്ടുമുക്കം:പരേതരായ വെള്ളാഞ്ചിറ ആഗസ്തി-ഏലിക്കുട്ടി ദമ്പതികളുടെ മകൻ ബേബി (തോമസ് -61) നിര്യാതനായി. ഭാര്യ :സാനി കോടഞ്ചേരി കേളംകുന്നേൽ കുടുംബാംഗം.മക്കൾ: ഡോ. ആഷ്ന, ആഷ്ലി(യുകെ) സഹോദരങ്ങൾ: മേരി, ഫിലോമിന,…
Read More »

