News
-
മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം തിരുവമ്പാടി മണ്ഡലം തല സമാപനം നടത്തി.
തിരുവമ്പാടി മണ്ഡലത്തിലെ 10-ാം വാർഡ് മരക്കാട്ടുപുറം, 12-ാം വാർഡ് താഴെ തിരുവമ്പാടിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം തിരുവമ്പാടി മണ്ഡലം തല സമാപനം നടത്തി.…
Read More » -
സ്വച്ഛതാ ഗ്രീൻ ലീഫ് സർട്ടിഫിക്കറ്റ് ജില്ലാ കളക്ടർ വിതരണം ചെയ്തു
തിരുവമ്പാടി:കേന്ദ്ര സർക്കാരിൻ്റെ ഇത്തവണത്തെ സ്വച്ഛതാ ഗ്രീൻ ലീഫ് സർട്ടിഫിക്കറ്റിന് ഹോം സ്റ്റേ, സർവ്വീസ് വില്ല, റിസോർട്ട്, ഹോട്ടൽ എന്നീ വിവിധ വിഭാഗങ്ങളിലായി കോഴിക്കോട് ജില്ലയിലെ ഇരുപത്തിയൊന്ന് സ്ഥാപനങ്ങളാണ്…
Read More » -
തിരുവമ്പാടി മണ്ഡലത്തിലെ മൂന്ന് പ്രവൃത്തികൾക്ക് 10.5 കോടി രൂപയുടെ ഭരണാനുമതി.
തിരുവമ്പാടി :സംസ്ഥാന സർക്കാർ 2024 -25 , 2025-26 ബജറ്റിൽ ഉൾപ്പെടുത്തി തിരുവമ്പാടി മണ്ഡലത്തിലെ 3 പ്രവൃത്തികൾക്ക് 10.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തിരുവമ്പാടി നിയോജകമണ്ഡലം…
Read More » -
അത്തിപ്പാറ,പുത്തൻപുരയിൽ റോയി നിര്യാതനായി
തിരുവമ്പാടി :അത്തിപ്പാറപുത്തൻപുരയിൽ റോയി(53) നിര്യാതനായി.ഭാര്യ: ഷേർളി ചവലപ്പാറ എടക്കാട്ടിൽ കുടുംബാംഗം.മക്കൾ:റോഷൻ,അയന, ഷാരോൺ.സംസ്കാരം :പിന്നീട്.
Read More » -
കെയർ ഹോം വില്ലേജ് പുന്നക്കൽ ചാപ്റ്റർ ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി:കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്നഹെൽപ്പിംഗ് ഹാൻഡ്സ്ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽപ്രവർത്തിക്കുന്ന കെയർ ഹോം വില്ലേജ് പുന്നക്കൽ ചാപ്റ്ററിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ നിർവഹിച്ചു. ഇതോടനുബന്ധിച്ച്ആരംഭിച്ച സൗജന്യ…
Read More » -
താഴെ തിരുവമ്പാടി കപ്പലാട്ട് ആമിനക്കുട്ടി നിര്യാതയായി
തിരുവമ്പാടി:താഴെ തിരുവമ്പാടിയിലെ പരേതനായ കപ്പലാട്ട് അബ്ദുള്ളയുടെ മകൾ ആമിനക്കുട്ടി (66) നിര്യാതയായി. സഹോദരങ്ങൾ: ഫാത്തിമ പുളപ്പൊയിൽ, ഖദീജ തിരുവമ്പാടി. തിരുവമ്പാടി തട്ടേക്കാട്ട് ജുമാ മസ്ജിദ് മഹല്ല് സെക്രട്ടറി…
Read More » -
കോഴിക്കോട്മെഡിക്കൽകോളേജ് ഹോസ്പിറ്റലിൽ നാളെ (21/07/2025) പ്രവർത്തിക്കുന്ന OP യിലെ പ്രധാന ഡോക്ടർമാരുടെ വിവരങ്ങൾ(ഒ.പി.ടിക്കറ്റ് 8 മുതൽ 12 വരേ . റഫറൻസ് ലറ്റർ നിർബന്ധം)
1കാർഡിയോളജിഡോ ജി.രാജേഷ്2 നെഫ്രാളജിഡോ ടി പി നൗഷാദ്3 തൊറാസിക്സർജറിഡോ രാജേഷ് എസ്4.മെഡിസിൻ വിഭാഗംഡോ.ജയേഷ്കുമാർ5.ഓർത്തോ വിഭാഗംഡോ.ജേക്കബ് മാത്യു സർജറിവിഭാഗംഡോ ശ്രീജയൻ7.ഇ എൻ ടി വിഭാഗം ഡോ.സുനിൽകുമാർ8.സൈക്യാട്രിവിഭാഗംഡോ.ഹാരിഷ്9ഡർമറ്റോളജി വിഭാഗം..ഡോ.ലത്തീഫ്10.ഒപ്താൽമോളജിഡോ.അരുൺകുമാർ11ഓങ്കോളജിവിഭാഗം ഡോ.അജയകുമാർ12.യൂറോളജിവിഭാഗം…
Read More » -
കൂടരഞ്ഞി ഇളംതുരുത്തിൽ സൈനുദ്ദീൻ നിര്യാതനായി
കൂടരഞ്ഞി: പട്ടോത്ത് ഇളംതുരുത്തിൽ സൈനുദ്ദീൻ(74) നിര്യാതനായി.ആറുമാസം മുമ്പ് പട്ടോത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു.ഭാര്യ: നഫീസ മക്കൾ:നാസർ,ഷൈല , ഷാജിത,അബ്ദുൽ സത്താർ,ഷാമില. മരുമക്കൾ: ഹസീന, നാസർ, വഹീദ…
Read More »

