News
-
തിരുവമ്പാടി സ്വദേശി സൗദി അറേബ്യയിൽ നിര്യാതനായി.
തിരുവമ്പാടി :തിരുവമ്പാടി സ്വദേശി സൗദി അറേബ്യയിൽ നിര്യാതനായി.തിരുവമ്പാടി പോലീസ് സ്റ്റേഷന് മുൻവശത്ത് താമസിക്കുന്ന സ്രമ്പിക്കൽ (തണൽ) മുസ്തഫയാണ് (46) സൗദി അറേബ്യയിലെ തായിഫിന് സമീപം ളുൽമിൽ അപകടത്തിൽ…
Read More » -
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ജനകീയ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു
കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിലെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജോസ് മോൻ മാവറ അധ്യക്ഷനായി. കൂട്ടക്കര,…
Read More » -
എക്സ്പ്ലോർ ഇരവഞ്ഞിവാലി’ ഫാം ടൂർ പന്ത്രണ്ടാം തിയ്യതി ശനിയാഴ്ച
തിരുവമ്പാടി:ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പായ മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകളുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തും തിരുവമ്പാടി കലാ സാംസ്കാരിക സമിതിയും ഇരവഞ്ഞിവാലി…
Read More » -
ജോർജ് മച്ചുകുഴി നിര്യാതനായി
കോടഞ്ചേരി: കേരളാ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡൻ്റ് ജോർജ് മച്ചുകുഴി (56) നിര്യാതനായി.ഭാര്യ: ബിന്ദു താമരശേരി വലിയപറമ്പിൽ കുടുംബാംഗം.മക്കൾ: ക്രിസ്റ്റീന, ക്രിസ്റ്റഫർ. മരുമകൻ: ജോൺസൻ മണ്ഡപത്തിൽ പൊന്നാങ്കയം…
Read More » -
വർഷങ്ങൾക്ക് മുൻപ് ഇരട്ടക്കൊലപാതകം; അന്വേഷണത്തിന് ഏഴംഗ ക്രൈം സ്ക്വാഡ്
തിരുവമ്പാടി വേങ്ങര സ്വദേശി മുഹമ്മദാലിയുടെ ഇരട്ടകൊലപാതക വെളിപ്പെടുത്തലിൽ അന്വേഷണം ശക്തമാക്കാൻ പൊലീസ്. വെള്ളയിൽ ബീച്ചിൽ വെച്ചുനടത്തിയ കൊലപാതകത്തിൻ്റെ ചുരുളഴിക്കാൻ പൊലീസ് ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചു. കൂടരഞ്ഞിയിൽ…
Read More » -
നാടിന് നഷ്ടമായത് ഉത്തമനായ ഗുരുഭൂതനെ
തിരുവമ്പാടി:അര നൂറ്റാണ്ടോളം മാതൃകാ അദ്ധ്യാപകനായി വിദ്യാർത്ഥികളുടെ ഹൃദയം കീഴടക്കിയ എ.വി തോമസ് സാറിൻ്റെ നിര്യാണത്തിൽ കേരളാ കോൺഗ്രസ്(എം) തിരുവമ്പാടി മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കേരള കോൺഗ്രസ്(എം)…
Read More » -
കാളികാവിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി
നിലമ്പൂർ: കാളികാവിലെ ആളെക്കൊല്ലി കടുവ വനവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. കരുവാരക്കുണ്ട് സുൽത്താന എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി വനംവകുപ്പ് കടുവയ്ക്കായി തിരച്ചിൽ നടത്തിവരികയായിരിന്നു.…
Read More » -
പ്രതിഷേധ മാർച്ചും പൊതുയോഗം നടത്തി.
കൂടരഞ്ഞി : കേരള ആരോഗ്യ മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ബിജെപി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും പൊതുയോഗം നടത്തി. മാർച്ചിന്, ബിജെപി…
Read More » -
മുസ്സിം യൂത്ത് ലീഗ് റോഡ് ഉപരോധം സംഘടിപ്പിച്ചു
മുക്കം:ആരോഗ്യ വകുപ്പ് മന്ത്രിയുടെ അനാസ്ഥയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ദാരുണമായി മരിക്കാൻ ഇടയുണ്ടായ സാഹചര്യത്തിൽ പ്രതിഷേധിച്ചു വകുപ്പുമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത്…
Read More »
