News
-
പ്രജീഷ് മുക്കം ഒന്നാം അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.
മുക്കം:കോഴിക്കോട് ജില്ലയിലെ ഡ്രൈവർമാരുടെ കൂട്ടായ്മയായ കോഴിക്കോട് ഡ്രൈവേഴ്സും ജനറൽ ബീച്ച് ഹോസ്പിറ്റലും സംയുക്തമായി പ്രജീഷ് അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കോഴിക്കോട് ഡ്രൈവേഴ്സിൻ്റെ പ്രസിഡന്റും 56 ഓളം തവണ…
Read More » -
ആനക്കാംപൊയിൽ അടപ്പൂർ പുത്തൻപുരയിൽ റോസമ്മ നിര്യാതയായി
ആനക്കാംപൊയിൽ:അടപ്പൂർ പുത്തൻപുരയിൽ പരേതനായ എ.യു പീറ്ററിൻ്റെ ഭാര്യ റോസമ്മ (79) നിര്യാതയായി. ആനക്കാംപൊയിൽ ഈറ്റയ്ക്ക്കുന്നേൽ കുടുംബാംഗമാണ് പരേത. മക്കൾ:ബാബു പീറ്റർ, ബിജു പീറ്റർ, ബീന പീറ്റർ (യു.കെ)…
Read More » -
നെഹ്റു മെമ്മോറിയൽ ലൈബ്രറി വജ്ര ജൂബിലി സമാപിച്ചു
പുല്ലൂരാംപാറ നെഹ്രു മെമ്മോറിയൽ ലൈബ്രറിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ലിന്റോ ജോസഫ് എം എൽ എ ഉൽഘാടനം ചെയ്തു.വജ്ര ജൂബിലി സ്മാരകമായി ലൈബ്രറിയുടെ കീഴിൽ നിർമ്മിക്കുന്ന…
Read More » -
മുക്കം മുനിസിപ്പാലിറ്റിയിൽ പൊതുശ്മശാനം ആരംഭിക്കണം: എ.സ്സി ക്ഷേമസമിതി
മുക്കം മുനിസിപ്പാലിറ്റിയിൽ പൊതുശ്മശാനം ആരംഭിക്കണം എ.സ്സി ക്ഷേമസമിതി മണാശേരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. വലിയ ജനസംഖ്യയുള്ള മുക്കം നഗരസഭയിൽ 44 എ.സ്സി ഉന്നതികളിൽ താമസക്കാർ ഉണ്ട് ശ്മാശാനത്തിൻ്റെ…
Read More » -
വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം; നാല് പേർക്ക് ദാരുണാന്ത്യം
വടകരയിൽ ട്രാവലറും കാറും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നാല് പേർക്ക് ജീവൻ നഷ്ടമായി. ആറ് പേർക്ക് ഗുരുതരപരിക്കേറ്റു. വടകര ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപമാണ് കാറും…
Read More » -
അവധിക്കാലമാണ്….ഹൈറേഞ്ചുകളിലേക്ക് വിനോദസഞ്ചാരികൾ ഒഴുകുന്ന സമയം..!:മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
അവധിക്കാലമാണ്….ഹൈറേഞ്ചുകളിലേക്ക് വിനോദസഞ്ചാരികൾ ഒഴുകുന്ന സമയം!ഹൈറേഞ്ചുകളിൽ അപകടങ്ങളും കൂടുകയാണ് നിങ്ങൾ Ghat Road കളെക്കുറിച്ച് കേട്ടിട്ടുണ്ടോ..? സർക്കാർ ഉത്തരവ് പ്രകാരം കേരളത്തിൽ 45 Ghat Road (മലമ്പാതകൾ )…
Read More » -
താമരശ്ശേരി രൂപത കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സിന്റെ ഉദ്ഘാടനം നടത്തി
താമരശ്ശേരി: അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതോടൊപ്പം ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുന്നവരാകണം കത്തോലിക്ക കോൺഗ്രസ് ടാസ്ക് ഫോഴ്സ് അംഗങ്ങൾ എന്ന് താമരശ്ശേരി രൂപത കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സിന്റെ…
Read More » -
സ്കൂൾ ബസ് ഡ്രൈവർമാർക്ക് പരിശീലനം 14ന്
കോഴിക്കോട്:സ്കൂൾ ബസ് ഡ്രൈവർമാർക്ക് ആർടി ഓഫിസ് പരിശീലനം 14നു രാവിലെ 9ന് ചെലവൂർ ലിറ്റിൽ ഫ്ലവർ ഇംഗ്ലിഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പരിശീലനത്തിൽ പങ്കെടുക്കാത്ത ഡ്രൈവർമാർക്ക് അടുത്ത…
Read More » -
ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
തിരുവമ്പാടി : സേക്രട്ട് ഹാർട്ട് യു.പി 1996-97 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരുവമ്പാടി സബ് ഇൻസ്പെക്ടർ രമ്യ ഉദ്ഘാടനം ചെയ്തു. സുനിൽ…
Read More » -
‘വാർത്ത കണ്ടപ്പോഴാണ് എന്റെ നില ഗുരുതരമാണെന്ന് ഞാൻ തന്നെ അറിഞ്ഞത്’; വ്യാജ വാർത്തക്കെതിരെ പ്രതികരിച്ച് ഹരീഷ് കണാരന്
തൻ്റെ ആരോഗ്യനില മോശമാണെന്നും ഗുരുതരാവസ്ഥയിലാണെന്നും വ്യാജവാർത്ത കൊടുത്ത ഓൺലൈൻ മീഡിയക്കെതിരെ പ്രതികരിച്ച് നടൻ ഹരീഷ് കണാരന്. ഇവരുടെ വാർത്ത കണ്ടപ്പോഴാണ് എന്റെ നില ‘ഗുരുതരം’ ആണെന്ന് ഞാൻ…
Read More »