News

  • ഫ്രഷ് കട്ട് സമരം:ഐക്യദാർഢ്യം പ്രഖ്യാപിച്ചു

    കോടഞ്ചേരി :ഫ്രഷ് കട്ട് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മൈക്കാവ് യുവദീപ്തി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മൈക്കാവ് ടൗണിൽ സർവ്വകക്ഷി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.ശുദ്ധവായു – ശുദ്ധജലമെന്നാവശ്യം…

    Read More »
  • ഈ- ചലാൻ മെഗാ അദാലത്ത് മാറ്റിവെച്ചു

    താമരശ്ശേരി പോലീസ് സബ് ഡിവിഷനിൽഒക്ടോബർ 23,24 തിയ്യതികളിൽ താമരശ്ശേരിയിൽ മുക്കത്തും നടത്തുവാൻ നിശ്ചയിച്ചിരുന്ന e-ചലാൻ മെഗാ അദാലത്ത് മറ്റൊരു തീയതിയിലേക്ക് മാറ്റിവെച്ചു.തീയതി പിന്നീട് അറിയിക്കുന്നതാണന്ന് അധികൃതർ അറിയിച്ചു.

    Read More »
  • തെരുവുനായ ശല്യത്തിനെതിരെ പത്ര ഏജൻ്റുമാരുടെ കലക്ടറേറ്റ് ധർണ്ണ

    കോഴിക്കോട്: അതിരൂക്ഷമായ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (എൻ.പി.എ.എ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ ധർണ്ണ സമരം…

    Read More »
  • എയർ ഹോൺ പരിശോധനകൾ തുടരുന്നു

    റോഡ് സുരക്ഷ ഇടവേളകളില്ലാത്ത ദൗത്യമാണ്വാഹനങ്ങളിലെ ഹോണുകൾ, ബസറുകൾ എന്നിവ സുരക്ഷയ്ക്ക്  അത്യാവശ്യം തന്നെയാണ്.  അതോടൊപ്പം റോഡുപയോക്താക്കളുടെ കേൾവിശക്തിയേയും ആരോഗ്യത്തേയും മാനസീകനിലയേയും ഒക്കെ ബാധിക്കുന്ന ശബ്ദമലിനീകരണം ഉണ്ടാകാതേ നോക്കേണ്ടതും…

    Read More »
  • നിര്യാതയായി

    കോടഞ്ചേരി:ഈരൂട് കൊച്ചുപുരക്കൽ പരേതനായ ആന്റണിയുടെ ഭാര്യ മേരി (75)നിര്യാതയായി.മക്കൾ:ഷിനി, ബിന്ദു, നോബിൾ. മരുമക്കൾ: മഹേഷ്‌, ബാബു, ജോമി. സംസ്കാരം: നാളെ (23.10.2025) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഈരൂട്…

    Read More »
  • മുക്കം ഉപജില്ലാ സ്കൂൾ കലോത്സവ മത്സരങ്ങൾ ഇന്ന് ആരംഭിക്കും

    .മുക്കം: മുക്കം ഉപജില്ലാ സ്‌കൂൾ കലോത്സവത്തിലെ സ്‌റ്റേജിതര മത്സരങ്ങളും സ്‌റ്റേജിന മത്സരങ്ങളായ അഭിനയഗാനം ഇംഗ്ലിഷ്, മലയാളം, (യു.പി. എൽ.പി) സംഘഗാനങ്ങൾ, ദേശഭക്തി ഗാനങ്ങൾ, കഥാകഥനം, കടങ്കഥ, ബാന്റ്മേളം,…

    Read More »
  • കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംവരണ സീറ്റുകള്‍

    കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംവരണ സീറ്റുകളുടെ നറുക്കെടുപ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വിര്‍വഹിച്ചു.സംവരണ വിഭാഗം, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ…

    Read More »
  • ഫ്രഷ് കട്ട്:ലാത്തിച്ചാർജിൽ പ്രതിഷേധിച്ചു

    കോടഞ്ചേരി :ശുദ്ധ വായുവിനും ശുദ്ധജലത്തിനും  വേണ്ടി അതിജീവനത്തിനായി താമരശ്ശേരി അമ്പായത്തോട്ടിൽ കോഴി മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് സമാധാനപരമായി സമരം നടത്തിയ  ഇരുതുള്ളിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനാധിപത്യപരമായി…

    Read More »
  • അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തിൽ സംഘർഷം

    താമരശേരി: കട്ടിപ്പാറ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ ഫാക്ടറിക്കെതിരായ സമരത്തിൽ സംഘർഷം. പ്രതിഷേധക്കാരുടെ കല്ലേറിൽ താമരശേരി സി ഐ ഉൾപ്പെടെ നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. ലാത്തിച്ചാർജിലും കണ്ണീർവാതകത്തിലും…

    Read More »
  • താമരശ്ശേരി ചുരത്തിൽ കാറിനു തീ പിടിച്ചു

    താമരശ്ശേരി :താമരശ്ശേരി ചുരത്തിലെ ആറിന്റെയും ഏഴിന്റെയും ഇടയിലുള്ള വളവിലാണ് കാറിന് തീപിടിച്ചത്.കൽപ്പറ്റയിൽ നിന്നും അഗ്നിശമന യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്.കാർ പൂർണമായും കത്തി നശിച്ചു.യാത്രക്കാർ സുരക്ഷിതരാണ് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com