News
-
ആവേശത്തിരയിൽ വയനാട്; റോഡ് ഷോയിൽ പ്രിയങ്കയും രാഹുലും
കൽപറ്റ: പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് കന്നിയങ്കത്തിന് വേദിയാകുന്ന വയനാട്ടിൽ വൻജനാവലിയെ അണിനിരത്തി യുഡിഎഫിന്റെ റോഡ് ഷോ. പ്രിയങ്കയ്ക്കൊപ്പം രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും രേവന്ത് റെഡ്ഡിയും കെ.സുധാകരനും,…
Read More » -
മാസങ്ങളായി കുടിവെള്ള പൈപ്പുകൾ പൊട്ടിയിട്ട് തിരിഞ്ഞു നോക്കാതെ അധികൃതർ
തിരുവമ്പാടി :മാസങ്ങളായി തിരുവമ്പാടി അമ്പലപ്പാറ റോഡിൽ വിവിധ സ്ഥലങ്ങളിലായി കുടിവെള്ള പൈപ്പുകൾ പൊട്ടിയിട്ട് തിരിഞ്ഞു നോക്കാതെ അധികൃതർ.ഓരോ ദിവസവും ലിറ്റർ കണക്കിന് വെള്ളമാണ് നഷ്ടപ്പെടുന്നത്. അമ്പലപ്പാറ റോഡിലെ…
Read More » -
അതിഥി തൊഴിലാളികളുടെ വിവരശേഖരണം നിർബന്ധമാക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
കൊടിയത്തൂർ: അതിഥി തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണം നടത്തുന്നതിന് വിവിധ പദ്ധതികളുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അതിഥി തൊഴിലാളികൾ ഉൾപ്പെട്ട മദ്യ-മയക്ക് മരുന്ന് കേസുകൾ ഉൾപ്പെടെ വർധിക്കുകയും…
Read More » -
താമരശ്ശേരി ചുരത്തിൽ വാഹനത്തിരക്ക് കാരണം ഗതാഗത തടസ്സം
താമരശ്ശേരി: വയനാട്ടിൽ ഇലക്ഷൻ സംബന്ധമായ പൊതുപരിപാടികൾ നടക്കുന്നതിനാൽ താമരശ്ശേരി ചുരത്തിൽ വാഹനത്തിരക്ക് കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്. മാന്യ യാത്രക്കാർ വൺ-വേ പാലിച്ചു വാഹനം ഓടിക്കുക. വയനാട്…
Read More » -
നടൻ ബാല വീണ്ടും വിവാഹിതനായി
നടൻ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങില് പങ്കെടുത്തു.രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം…
Read More » -
കണ്ടപ്പൻഞ്ചാൽ വടക്കേതൊടുകയിൽ നബീസ നിര്യാതയായി
ആനക്കാംപൊയിൽ:കണ്ടപ്പൻഞ്ചാൽ വടക്കേതൊടുകയിൽ റസാഖിന്റെ ഭാര്യ നബീസ (53) നിര്യാതയായി. മക്കൾ:അസ്ഹറുദ്ദീൻ,മുബഷിറ,സിദ്ദീഖ്. മരുമക്കൾ:ഷമീർ തേക്കുംകുറ്റി,അസ്ന കൂടരഞ്ഞി. മയ്യത്ത് നിസ്കാരം ഇന്ന് (23.10.2024) രാവിലെ 8.30 ന് കണ്ടപ്പൻഞ്ചാൽ ജുമാമസ്ജിദിലും…
Read More » -
നെല്ലിപ്പൊയിൽ പുത്തൻവീട്ടിൽ അന്നമ്മ തോമസ് നിര്യാതയായി
കോടഞ്ചേരി : നെല്ലിപ്പൊയിൽ പുത്തൻവീട്ടിൽ പരേതനായ തോമസിൻ്റെ ഭാര്യ അന്നമ്മ തോമസ് (94) നിര്യാതയായി. മക്കൾ:ജെമിനി,സോമിനി, പരേതനായ മോനിച്ചൻ. മരുമക്കൾ: മോളി മോനിച്ചൻ ആരംപുളിക്കൽ വയനാട്, ദാനിയേൽ…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
11 kv ലൈനിന് സമീപം മരം മുറിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ (23/10/24 ) രാവിലെ 10 മണി മുതൽ 12 മണി വരെ ഇലത്തിക്കൽപ്പടി, കുമ്പിടാൻ…
Read More » -
കാട്ടാനശല്യം:വനം വകുപ്പ് വേണ്ടതെല്ലാം അടിയന്തിരമായി ചെയ്യുമെന്ന് റേഞ്ച് ഓഫീസർ
തിരുവമ്പാടി:പുന്നക്കൽ, പൊന്നാങ്കയം മേഖലകളിലെ നിരന്തരമായ കാട്ടാനശല്യത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ വനം വകുപ്പ് വേണ്ടതെല്ലാം അടിയന്തിരമായി ചെയ്യുമെന്ന് പുന്നക്കലിൽ ചേർന്ന തദ്ദേശവാസികളുടെ യോഗത്തിൽ,താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ…
Read More » -
ഇഴഞ്ഞു നീങ്ങി ഡ്രെയിനേജ് നിർമാണം,പൊടി ശല്യവും: സമരത്തിനൊരു ങ്ങി വ്യാപാരികൾ
തിരുവമ്പാടി: ടൗണിൽ നടക്കുന്ന ഡ്രെയിനേജ് പ്രവർത്തി ഇഴഞ്ഞു നീങ്ങുന്നതിൽ വ്യാപക പ്രതിക്ഷേധം അഞ്ച് മാസം മുമ്പ് ആരംഭിച്ച പ്രവർത്തി ഇനിയും പൂർത്തിയാകാത്തത് വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും സ്കൂൾ വിദ്യാർഥികൾ…
Read More »