News
-
പൊന്നാങ്കയം ഞാലിപ്പറമ്പിൽ വിലാസിനി നിര്യാതയായി
തിരുവമ്പാടി: പൊന്നാങ്കയം ഞാലിപ്പറമ്പിൽ ശശിയുടെ ഭാര്യ വിലാസിനി (63) നിര്യാതയായി..പുന്നക്കൽ പറപ്പള്ളിൽ കുടുംബാംഗമാണ്.മക്കൾ: ശാലിനി, നിനി.മരുമക്കൾ: ശോഭനൻ (പുലിക്കയം), സതിശൻ (പൂവാറൻതോട്).സംസ്കാരം ഇന്ന് (19-08-2024-തിങ്കൾ) വൈകുന്നേരം 05:00-ന്…
Read More » -
അർജുൻ്റെ കുടുംബത്തെ കാണാൻ ഈശ്വർ മൽപെ ഇന്ന് കോഴിക്കോട്ടെത്തും
കോഴിക്കോട് : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബത്തെ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ ഇന്ന് സന്ദർശിക്കും. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ എത്തിയാണ് കൂടിക്കാഴ്ച. കുടുംബത്തിൻ്റെ…
Read More » -
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഓഗസ്റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ…
Read More » -
കോലോത്തുംകടവ് പുത്തൻ വീട്ടിൽ നാസർ നിര്യാതനായി
കൂടരഞ്ഞി: കോലോത്തുംകടവ് പരേതരായ പുത്തൻ വീട്ടിൽ സൈദ് മുഹമ്മദ് – സൈനബ ദമ്പതികളുടെ മകൻ നാസർ (52) നിര്യാതനായി.പെയിന്റിംഗ് തൊഴിലാളി ആയിരുന്നു. ഭാര്യ: ഷീബ മക്കൾ: ഷംന,…
Read More » -
പനക്കൽകാരക്കാട്ട് കെ.എം. ജോസഫ് നിര്യാതനായി
തിരുവമ്പാടി : സേക്രഡ് ഹാർട്ട് യു.പി. സ്കൂൾ റിട്ട.പ്രധാന അധ്യാപകൻ പനക്കൽകാരക്കാട്ട് കെ.എം. ജോസഫ് ( 87 ) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ ചാന്തിയത്തിൽ മേരി. മക്കൾ:സുനി…
Read More » -
കുഞ്ഞുമനസ്സിൽ കനിവിന്റെ ഉറവ:സമ്പാദ്യക്കുടുക്ക ദുരിതാശ്വാസനിധിയിലേക്ക് നൽകി വിദ്യാർത്ഥികൾ
മുക്കം:വയനാടിന്റെ കണ്ണീരൊപ്പാൻ ഒരു വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും തങ്ങളുടെ സമ്പാദ്യക്കുടുക്ക സ്കൂളിൽ എത്തിച്ചെന്ന് മാത്രമല്ല അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായി തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫിൻ്റെ…
Read More » -
മികച്ച അങ്കണവാടി വർക്കറായി കൂട്ടക്കര അങ്കണവാടിയിലെ മിനി ജോർജിനെ തെരഞ്ഞെടുക്കപ്പെട്ടു
കൊടുവള്ളി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മികച്ച അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർ മാർക്കും ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ ക്യാഷ് അവാർഡും മൊമെന്റോയും കൊടുവള്ളി നിയോജകമണ്ഡലം എംഎൽഎ ഡോ…
Read More » -
സിപിഐഎം കണ്ണോത്ത് ലോക്കല്‍ കുടുംബ സംഗമം
കണ്ണോത്ത്: സിപിഐഎം കണ്ണോത്ത് ലോക്കല്‍ കുടുംബ സംഗമം കളപ്പുറത്ത് ഏരിയ കമ്മിറ്റിയംഗം ഇ.രമേശ് ബാബു ഉദ്ഘാടനം ചെയ്തു.കെ.എ.ജോണ്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.ഏരിയ കമ്മിറ്റിയംഗം കെ.ടി.ബിനു,ലോക്കല്‍ സെക്രട്ടറി കെ.എം.ജോസഫ്…
Read More » -
കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പച്ചക്കറി നടീൽ
തിരുവമ്പാടി:സുലഭം കർഷക സംഘം വാപ്പാട്ട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച കർഷക കൂട്ടായ്മ വാപ്പാട്ട് -തേറുപറമ്പ് വയലുകളിൽ പച്ചക്കറി കൃഷി വ്യാപനം നടത്തുവാൻ തീരുമാനിച്ചു.നടീൽ ഉദ്ഘാടനം വാപ്പാട്ട് വയലിൽ…
Read More » -
കർഷക ദിനത്തിൽ കിസ്സാൻ കോൺഗ്രസ്സ് കർഷകരെ ആദരിച്ചു
കോടഞ്ചേരി :കർഷക ദിനത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോരമേഖലയിലുള്ള കർഷകരെ കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കർഷകരുടെ വീടുകളിൽ എത്തി പൊന്നാടയും മൊമെന്റോയും നൽകിയാണ്…
Read More »