News
-
തീവ്രയജ്ഞ പരിപാടിയുടെ ഒന്നാം ഘട്ടത്തിന് കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി
കോടഞ്ചേരി- വന്യജീവി സംഘർഷങ്ങൾ മൂലമുള്ള വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന ഹോട്സ് സ്പോട്ടുകളിൽ കേരള വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന തീവ്രജ്ഞ പരിപാടിക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ഹെൽപ്പ്…
Read More » -
ഗാന്ധിദർശൻ അധ്യാപക സംഗമം
തിരുവമ്പാടി: ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടത്തുന്ന ഗാന്ധിദർശൻ കോഴ്സിന്റെ ചുമതലയുള്ള അധ്യാപകരുടെ സംഗമം തൊണ്ടിമ്മൽ ഗവ. എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. മുക്കം ഉപജില്ല…
Read More » -
മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണ യജ്ഞം ; വനം വകുപ്പ് ഹെല്പ് ഡെസ്ക് കൂടരഞ്ഞിയിൽ ആരംഭിച്ചു
കൂടരഞ്ഞി :മലയോര മേഖലയിൽ ഏറ്റവും അധികം വന്യജീവി ആക്രമണം ഉണ്ടാവുന്ന കൂടരഞ്ഞി പഞ്ചായത്തിൽ വനം വകുപ്പ് ഹെല്പ് ഡെസ്ക് ആരംഭിച്ചു. കഴിഞ്ഞ മാസം 31 ന് മുഖ്യമന്ത്രി…
Read More » -
വിജയോത്സവം ഉദ്ഘാടനം ചെയ്തു
മുക്കം: മുക്കം ഹയർ സെക്കണ്ടറി സ്കൂൾ പൊതു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള മുന്നൊരുക്കവുംഉന്നത വിജയം നേടിയ പ്ലസ് വൺ ,പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം…
Read More » -
സ്റ്റേഷനിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ ആളെ അറസ്റ്റ് ചെയ്തു
മുക്കം: മദ്യലഹരിയിൽ മുക്കം പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ ആളെ അറസ്റ്റ് ചെയ്തു.മലപ്പുറം കീഴിശ്ശേരി സ്വദേശി അബൂബക്കർ സിദ്ദീഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ചൊവ്വാഴ്ച…
Read More » -
തുരങ്കപാതയ്ക്കൊപ്പം പുതിയ നാലുവരിപ്പാത
തിരുവമ്പാടി: ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപ്പാതയുടെ പ്രവേശന കവാട മായ മറിപ്പുഴയിൽനിന്നു നാഷണൽ ഹൈവേ 66ലേക്ക് 30 മീറ്റർ വീതിയിൽ നാലുവരിപ്പാത നിർമിക്കുമെന്നു സൂചന.ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ…
Read More » -
മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണം; വനംവകുപ്പ് ഹെൽപ്പ് ഡെസ്ക് ഇന്ന് മുതൽ കൂടരഞ്ഞിയിൽ
കൂടരഞ്ഞി: മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളിൽ വനംവകുപ്പ് ഹെൽപ്പ് ഡെസ്ക് തുറക്കും. കഴിഞ്ഞ 31-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മൂന്നുഘട്ടങ്ങളിലായി നടപ്പാക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ…
Read More » -
മലയോരമഹോത്സവം 2025: സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം 24 ന്
തിരുവമ്പാടി :നിലവിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ മലയോര മഹോത്സവം സംഘാടക സമിതിയുടെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗം ഈ മാസം 24ന് ബുധനാഴ്ച…
Read More » -
നഷ്ടപ്പെട്ട മൊബൈൽ ഫോൺ എങ്ങനെ ബ്ലോക്ക് ചെയ്യാം:കേരള പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ
ഫോൺ നഷ്ടപ്പെട്ടാൽ എളുപ്പത്തിൽ ബ്ലോക്ക് ചെയ്യാൻ സർക്കാർ സംവിധാനം നിലവിലുണ്ട്. ഈ മാർഗത്തിലൂടെ ബ്ലോക്ക് ചെയ്യുമ്പോൾ ആ ഫോൺ മറ്റാർക്കും പിന്നീട് ഉപയോഗിക്കാൻ സാധിക്കില്ല. ഫോൺ നഷ്ടപ്പെട്ടാൽ…
Read More » -
പൂവാട്ടുപറമ്പിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
കോഴിക്കോട് മാവൂർ റോഡിൽ പൂവാട്ടുപറമ്പിൽ പെരുവയൽ പഞ്ചായത്ത് ഓഫീസിന് മുൻവശത്ത്ബസ് സ്കൂട്ടറിൽ ഇടിച്ച് കൂട്ടർ യാത്രക്കാരൻ മരിച്ചു.പെരുവയൽ കായലംചക്കിട്ടക്കണ്ടി സലീം (46) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ്…
Read More »