News
-
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ…
Read More » -
ചുരം റോഡുകളിൽ നിയന്ത്രണം
കോഴിക്കോട്:മഴ ശക്തമായ സാഹചര്യത്തിൽ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദ്ദേശം നൽകി. അത്യാവശ്യ വാഹനങ്ങൾക്കു…
Read More » -
സ്കൂളുകള്‍ക്ക് നാളെ അവധി
കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ നാളെ (ജൂലൈ 17 വ്യാഴാഴ്ച) സ്കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കുമെന്ന് കോഴിക്കോട്…
Read More » -
തോട്ടുമുക്കം വെള്ളാഞ്ചിറ ബേബി നിര്യാതനായി.
തോട്ടുമുക്കം:പരേതരായ വെള്ളാഞ്ചിറ ആഗസ്തി-ഏലിക്കുട്ടി ദമ്പതികളുടെ മകൻ ബേബി (തോമസ് -61) നിര്യാതനായി. ഭാര്യ :സാനി കോടഞ്ചേരി കേളംകുന്നേൽ കുടുംബാംഗം.മക്കൾ: ഡോ. ആഷ്ന, ആഷ്ലി(യുകെ) സഹോദരങ്ങൾ: മേരി, ഫിലോമിന,…
Read More » -
“പാപ്പരാസികള്‍”; താരങ്ങളെ വിടാതെ പിന്തുടരുന്ന ‘കുയിലുകളുടെ’ മുഖം വെളിപ്പെടുത്തി സാബുമോന്റെ വീഡിയോ
സിനിമ താരങ്ങളുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറുന്ന സോഷ്യൽ മീഡിയ ക്യാമറാ ടീം എണ്ണം ദിനംപ്രതി കൂടി വരികയാണ്. സ്വസ്ഥമായി ഒന്ന് പുറത്തിറങ്ങി നടക്കാൻ പോലും പലർക്കും കഴിയാത്ത അവസ്ഥയിലേക്ക്…
Read More » -
മുത്തപ്പൻ പുഴയിൽ നിന്നും ഒലിച്ചു ചാട്ടത്തിലേക്ക് മഴനടത്തം
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തും മുത്തപ്പൻപുഴ ടൂറിസം വികസന സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന വെള്ളരിമല മഴ നടത്തം’25 ഇരുപതാം തിയ്യതി ഞായറാഴ്ച രാവിലെ 9…
Read More » -
പുല്ലൂരാംപാറ ബഥാനിയയിൽ അഖണ്ഡജപമാല സമർപ്പണം
പുല്ലൂരാംപാറ : താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണകേന്ദ്രമായ പുല്ലൂരാംപാറ പള്ളിപ്പടി ബഥാനിയ ധ്യാനകേന്ദ്രത്തിൽ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡജപമാല സമർപ്പണവും ജൂലായ് 17-ന് ആരംഭിക്കും. അഖണ്ഡജപമാല സമർപ്പണം ആരംഭിച്ചിട്ട്…
Read More » -
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
തിരുവമ്പാടി : കെഎംസിടി മെഡിക്കൽ കോളേജ്, ദന്തൽ കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ, പുല്ലൂരാംപാറ ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ…
Read More » -
ചെമ്പുകടവ് കോഴിക്കോടൻചാൽ ലീല നിര്യാതനായി.
കോടഞ്ചേരി: ചെമ്പുകടവ് കോഴിക്കോടൻചാൽ പരേതനായ ബാലൻ്റെ ഭാര്യ ലീല (76) നിര്യാതനായി. മക്കൾ:ഉഷ,പുഷ്പ,ശോഭന,തങ്കമണി,ഷീജ മരുമക്കൾ:അയ്യപ്പൻ,ദേവൻ,സുരേഷ് ബാബു,പരേതനായ ഷാജി, ഷിജു.സംസ്ക്കാരം:നാളെ (16.09.2025) രാവിലെ 11.30 ന് വീട്ടുവളപ്പിൽ.
Read More » -
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു
മരഞ്ചാട്ടി: മേരിഗിരി ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു. സ്കൂൾ പ്രഥമാധ്യാപിക സീനാറോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാ. ജോർജ് നരിവേലിൽ …
Read More »