News
-
നിര്യാതയായി
തിരുവമ്പാടി : അത്തിപ്പാറ കൊത്തളത്തിൽ പരേതനായ ജോസഫിൻ്റെ ഭാര്യ അന്നക്കുട്ടി (83) നിര്യാതയായി.കൂടരഞ്ഞി ചെറുമലയിൽ കുടുംബാംഗമാണ്.മക്കൾ: വത്സ, ലിസി, ഷൈല, ബെന്നി.മരുമക്കൾ: ബേബി കുമ്മായതൊട്ടിയിൽ, ബാബു വെള്ളക്കാട്ടുതടത്തിൽ…
Read More » -
റേഷൻ അറിയിപ്പ്
(1) 2026 ജനുവരി മാസത്തെ റേഷൻ വിതരണം ഇന്ന് (31.01.2026) അവസാനിച്ചു. (2) 01.02.2026 (ഞായറാഴ്ച), 02.02.2026 (തിങ്കളാഴ്ച) എന്നീ തീയതികളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും.(3)…
Read More » -
കൂടത്തായ് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ 80ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും സമുചിതമായി ആഘോഷിച്ചു
താമരശ്ശേരി : കൂടത്തായ് സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ 80ാം വാർഷികം സ്കൂൾ മാനേജർ റവ.ഫാ. ബിബിൻ ജോസ് സി എം ഐയുടെ അധ്യക്ഷതയിൽ ഓമശ്ശേരി…
Read More » -
ലക്ഷം ദീപം സമർപ്പണം നാളെ
തിരുവമ്പാടി :തൊണ്ടിമ്മൽ, മരക്കാട്ടുപുറം മാക്കോട്ടിരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ലക്ഷം ദീപം സമർപ്പണം നാളെ (ഫെബ്രുവരി 1) നടക്കും.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിപ്പാട്, പാടേരി ഇല്ലം,…
Read More » -
മാതൃകാ ഡ്രൈവർ പുരസ്കാരം സത്യൻ വി.കെ. ചൂലൂരിന്
കോഴിക്കോട്: റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (റാഫ്) നൽകുന്ന 2026-ലെ കോഴിക്കോട് ജില്ലാതല മാതൃകാ ഡ്രൈവർ എക്സലൻസി അവാർഡിന് സത്യൻ വി.കെ. ചൂലൂർ അർഹനായി. കഴിഞ്ഞ പത്ത്…
Read More » -
അപരിചിതർ അയക്കുന്ന എ.പി.കെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുത്:പോലീസ്
മൊബൈൽ ഫോണ് വഴി വ്യാജ ആപ്പുകള് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവർ വാട്സാപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി ആളുകളെ ബന്ധപ്പെടുകയും ഒരു മൊബൈൽ ആപ്ലിക്കേഷൻ (APK…
Read More » -
തിരുവമ്പാടി പള്ളിപെരുന്നാളിന് തുടക്കം
തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഫൊറോന പള്ളിപെരുന്നാളിന് തുടക്കം. ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ കൊടിയേറ്റ് നിർവഹിച്ചു. ഫാ. ജോസഫ് പുറത്തൂട്ട്, ഫാ. ജേക്കബ് തിട്ടയിൽ…
Read More » -
നിര്യാതയായി
തിരുവമ്പാടി: പൊന്നാങ്കയം റാണിക്കാട്ട് പരേതനായ മൈക്കിളിൻ്റെ ഭാര്യ തെയ്യാമ്മ (85) നിര്യാതയായി.ആനക്കാംപൊയിൽ കൊച്ചുപ്ലാക്കൽ കുടുംബാംഗമാണ്.മക്കൾ: മാമ്മച്ചൻ, ആൻസി, സിൽവി, തങ്കച്ചൻ, സ്റ്റെല്ല, ജിൻസി, പരേതയായ ബിന്ദു.മരുമക്കൾ: മേഴ്സി…
Read More » -
കേരള ബജറ്റ്: തിരുവമ്പാടി മണ്ഡലത്തിൽ 13.5 കോടിയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി
തിരുവമ്പാടി :2026- 27 സാമ്പത്തിക വർഷത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനക്ഷേമ ബജറ്റിൽ തിരുവമ്പാടിയെ ചേർത്തുപിടിച്ച് സർക്കാർ. 4 പ്രവർത്തികൾക്കായി 13.5 കോടി രൂപ ബജറ്റിൽ അനുവദിച്ചു.…
Read More » -
സംരംഭകത്വ ശില്പശാല ഫെബ്രുവരി 2 ന് തിരുവമ്പാടിയിൽ
തിരുവമ്പാടി :വ്യവസായ-വാണിജ്യ വകുപ്പിന്റെയും, താലൂക്ക് വ്യവസായ ഓഫീസ്, കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകർക്കായി ഒരു സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു.ഫെബ്രുവരി 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത്…
Read More »