News
-
തിരുവമ്പാടി മുണ്ടത്താനത്ത് തങ്കമ്മ ജോസഫ് നിര്യാതയായി
തിരുവമ്പാടി: മുണ്ടത്താനത്ത് തങ്കമ്മ ജോസഫ് (83) നിര്യാതയായി പരേത അരുവിത്തുറ ഇഞ്ചേരിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ജോസഫ് മുണ്ടത്താനത്ത് മക്കൾ: ഷേർളി, ജാൻസി , ഫിലോമിന…
Read More » -
മാർടെക്സ് ഓണം സമ്മാനോത്സവ് 2024:രണ്ടാംഘട്ട പ്രതിവാര നറുക്കെടുപ്പും ഒന്നാംഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനവിതരണവും നടത്തി
തിരുവമ്പാടി: വെഡ്ഡിംഗ് സെന്റർ ഓണം സമ്മനോത്സവ് രണ്ടാം ഘട്ട പ്രതിവാരം നറുക്കെടുപ്പും ഒന്നാം ഘട്ട പ്രതിവാരം നറുക്കെടുപ്പ് വിജയികളുടെ സമ്മാന വിതരണവും നടത്തി .കേരളത്തിൽ സഹകരണ മേഖലയിലെ…
Read More » -
പട്ടോത്ത് അപകടം:പരിക്കേറ്റു ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു
കൂടരഞ്ഞി പട്ടോത്ത് റോഡിൽ ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കോലോത്തും കടവ് കരിക്കും പറമ്പിൽ ശരീഫ് (57) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു…
Read More » -
‘എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു’; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ ഓണാശംസ. എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. എങ്ങും സമാധാനവും, സമൃദ്ധിയും…
Read More » -
ഇത്തവണത്തെ ഓണം വയനാട് ദുരന്ത ബാധിതരെ ചേർത്തുപിടിക്കാനാകട്ടേ, ആശംസകൾ നേർന്ന് മുഖ്യമന്ത്രി
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണത്തെ ഓണം വയനാട് ദുരന്ത ബാധിതരെ ചേർത്തുപിടിക്കാനാകട്ടേയെന്ന് പിണറായി വിജയൻ പറഞ്ഞു. ഓണം കേരളത്തിന്റെ വിളവെടുപ്പിന്റെ ഉത്സവമാണ്. മുൻപെങ്ങോ…
Read More » -
സ്നേഹവും ഒരുമയും പങ്കുവെച്ച് ഇന്ന് തിരുവോണം
സ്നേഹവും ഒത്തൊരുമയും പങ്കുവെച്ച് ഇന്ന് തിരുവോണം. വലിയ ഒരു ദുരന്തത്തിന് മുന്നിലാണ് ഇത്തവണ ഓണമെത്തുന്നത്. പക്ഷേ അതിജീവനത്തിന്റെ പാതയിൽ ഓണമാഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ.ചിങ്ങമെത്തിയപ്പോൾ തന്നെ പ്രകൃതിയും ഓണത്തിനായി…
Read More » -
റോഡ് ശുദ്ധീകരണം നടത്തി
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ ചെറുവാടി – അരീക്കോട് റോഡിൽ കണ്ടങ്ങൽ ഭാഗത്ത് റോഡിൻ്റെ രണ്ട് ഭാഗത്തും ശുദ്ധീകണ പ്രവർത്തനം നടത്തി . റോഡിൻ്റെ ശുദ്ധീകണ…
Read More » -
സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു.
കോടഞ്ചേരി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ കണ്ണോത്ത് സര്‍വകക്ഷി നേതൃത്വത്തിൽ അനുശോചന യോഗം ചേര്‍ന്നു.കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അദ്ധ്യക്ഷത വഹിച്ചു.സിപിഐഎം…
Read More » -
റോഡരികിൽ കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങൾ തള്ളി; 10,000 രൂപ പിഴ.
തിരുവമ്പാടി : തമ്പലമണ്ണ അംഗനവാടിക്ക് സമീപം റോഡരികിൽ കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങൾ ചാക്കിൽ കെട്ടി തള്ളിയ അരീക്കോട് സ്വദേശിയിൽ നിന്നും 10,000 രൂപ പിഴ ഈടാക്കി.ഗ്രാമപഞ്ചായത്തിന്റെയും…
Read More » -
തിരുവമ്പാടിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം
തിരുവമ്പാടി പുന്നക്കൽ റോഡിലെ നെല്ലാനിച്ചാലിൽ ബൈക്കും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ഇയാളെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉച്ചകഴിഞ്ഞ്…
Read More »