News
-
ജില്ല പഞ്ചായത്ത് ഫാം ടൂറിസ സൊസൈറ്റി ഭാരവാഹികളായി ആദർശ് ജോസഫും അജു എമ്മാനുവലും തിരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് ജില്ല പഞ്ചായത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഫാം ടൂറിസ വികസന പദ്ധതിയുടെ നിർവ്വഹണത്തിനും മേൽനോട്ടത്തിനുമായി ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ചെയർപേഴ്സണായും ജില്ല പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ കൺവീനറായും സൊസൈറ്റി…
Read More » -
പുന്നക്കൽ കമ്പിവേലിക്കകത്ത് ഭാസ്കരൻ നിര്യാതനായി.
പുന്നക്കൽ: കമ്പിവേലിക്കകത്ത് ഭാസ്കരൻ ആചാരി (70 ) നിര്യാതനായി.ഭാര്യ: ദേവകി.മക്കൾ:പ്രസാദ് ,പ്രകാശ്, പ്രീതി ,പ്രിയ, പ്രതീപ.മരുമക്കൾ: സുകേഷ് ,ബൈജു, പരേതനായ സുബ്രഹ്മണ്യൻസഹോദരങ്ങൾ: തങ്കപ്പൻ ,സുകു , സുഗതൻ,ശ്രീധരൻ,രാധസംസ്കാരം…
Read More » -
മാർടെക്സ് വെഡ്ഡിംഗ് സെന്റർ തിരുവമ്പാടി ഓണം സമ്മാനോത്സവ് പ്രതിവാര നറുക്കെടുപ്പ് ഒന്നാം ഘട്ടം നടത്തി.
കേരളത്തിൽ സഹകരണ മേഖലയിലെ ഏറ്റവും വിപുലമായ വസ്ത്ര വ്യാപാര കേന്ദ്രമായ മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി വിപുലമായ സമ്മാന പദ്ധതികളാണ് ഇടപാടുകാർക്കായി ഏർപ്പെടുത്തിയിട്ടുള്ളത്.…
Read More » -
തിരുനബി ജീവിതം : സർക്കിൾ നബിദിന വിളംബരറാലി
തിരുവമ്പാടി: പരിശുദ്ധ റബീഇന്റെ വരവറിയിച്ചുകൊണ്ട് നടന്ന നബിദിന വിളംബര റാലി തിരുവമ്പാടിയെ വർണാഭമാക്കി താഴെ തിരുവമ്പാടി ജുമാ മസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച റാലി ടൗൺ ബസ്സ്റ്റാൻഡ് പരിസരത്തു…
Read More » -
ആനക്കാംപൊയിൽ വണ്ടാനത്ത് മേരി നിര്യാതയായി.
തിരുവമ്പാടി : ആനക്കാംപൊയിൽ വണ്ടാനത്ത് പരേതനായ ജോസഫിൻ്റെ ഭാര്യ മേരി (95) നിര്യാതയായി.തൊടുപുഴ മുണ്ടയ്ക്കൽ കുടുംബാംഗമാണ്.മക്കൾ: ജോയി (പുല്ലൂരാംപാറ), സിസിലി (കണ്ണോത്ത്), ജോണി (കൂടരഞ്ഞി), ഷാജു (കോഴിക്കോട്),…
Read More » -
ഈ വീഡിയോ കണ്ടു നോക്കൂ, ഇത് സ്ഥിരം കാഴ്ചയായിരിക്കുന്നു, ഒരു കാരണത്താലും ചെയ്യരുത്, അത്യന്തം അപകടകരമെന്ന് എംവിഡി
അപകടരകമായ ഓവർടേക്കിങ്ങിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി എംവിഡി. ദൃശ്യങ്ങൾ സഹിതമാണ് മുന്നറിയ്പ്പ് നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഓവർടേക്കിംഗും അത്യന്തം അപകടകരം തന്നെ. ഇരുചക്രയാത്രക്കാരൻ ഒറ്റയ്ക്കായതിനാലും ഹെൽമെറ്റ് കൃത്യമായി ധരിച്ചിരുന്നതിനാലും മാത്രം…
Read More » -
ഡ്രൈവറെ നിയമിക്കുന്നു
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ താല്കാലിക അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു , എൽ എം വി ലൈസെന്‍സ്, 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അനിവാര്യം.…
Read More » -
കൂട്ടക്കര പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
കൂടരഞ്ഞി:കൂട്ടക്കര പാലത്തിത്തിന് സമീപത്തു നിന്നും പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.കൂടരഞ്ഞി കൂട്ടക്കര സ്വദേശി റോജിൻ തൂങ്കുഴി(42)യുടെ മൃതദേഹമാണ് ഫയർഫോഴ്സ് സ്കൂബാ ടിമീൻ്റെ നേതൃത്വത്തിൽ ഇന്ന് നടത്തിയ…
Read More » -
പെൻഷനേഴ്സ് യൂണിയൻ വനിതാ കൺവെൻഷൻ നടത്തി.
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി വനിതാ കൺവെൻഷൻ, മോട്ടിവേഷൻ സെമിനാർ…
Read More » -
തദ്ദേശ അദാലത്തിൽ നടൻ വിജിലേഷിന്റെ പരാതിക്ക് സൂപ്പർ ക്ലൈമാക്സ്; അര മണിക്കൂറിനകം ഒക്യുപൻസി സർട്ടിഫിക്കറ്റ് മന്ത്രി എം ബി രാജേഷ് നേരിട്ട് കൈമാറി
നടൻ വിജിലേഷിന് വീടിന്റെ ഒക്യൂപൻസിയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് തദ്ദേശ അദാലത്തിൽ സൂപ്പർ ക്ലൈമാക്സ്. ഒക്യൂപൻസിയുമായി ബന്ധപ്പെട്ട പ്രശ്നം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി വിശദമായി കേൾക്കുകയും,…
Read More »