News
-
സംസ്ഥാന കർഷക അവാർഡ് 2024; അപേക്ഷ ക്ഷണിച്ചു
ഓരോ വർഷവും കാർഷികോല്പാദന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കർഷകർക്ക് സംസ്ഥാന സർക്കാർ നൽകി വരുന്ന സംസ്ഥാന കർഷക അവാർഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് പുതിയ അവാർഡുകൾക്കൊപ്പം…
Read More » -
മരഞ്ചാട്ടി കളരിക്കൽ റോസമ്മ നിര്യാതയായി.
മരഞ്ചാട്ടി: കളരിക്കൽ തോമസിന്റെ ഭാര്യ റോസമ്മ (66) നിര്യാതയായി. പരേത കോടഞ്ചേരി വേങ്ങത്താനത്ത് കുടുംബാംഗം. മക്കൾ: ദീപു,ധന്യ,ദിവ്യ, ആൽഫി മരുമക്കൾ:ടെസ്സി വർഗീസ് ,ബാംഗ്ലൂർ റിനേഷ് തൊമരക്കാട്ടിൽ കല്ലുരുട്ടി.…
Read More » -
പാമ്പിഴഞ്ഞപാറ, കോട്ടവിളക്കത്ത് ഫാത്തിമ നിര്യാതയായി.
തിരുവമ്പാടി : പാമ്പിഴഞ്ഞപാറ, കോട്ടവിളക്കത്ത് ഫാത്തിമ (71) നിര്യാതയായി.മക്കൾ:കെ.വി.മുഹമ്മദ് ,കെ.വി.ഉമ്മർ,കെ.വി.സജീർ,മരുമക്കൾ:നഫീസ (വെള്ളലശ്ശേരി),സുലൈഖ (കൊടുവള്ളി),റിഫ്ന (കൊടുവള്ളി).ഖബറടക്കം ഇന്ന് (22-07-2025-ചൊവ്വ) ഉച്ചയ്ക്ക് 12:00-മണിക്ക് പാമ്പിഴഞ്ഞപാറ ജുമാമസ്ജിദിൽ.
Read More » -
സംഗീതം ശാരീരിക സൗഖ്യം നൽകുന്ന ഔഷധവുമാണ്: സംഗീതജ്ഞൻ എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ
തിരുവമ്പാടി:സംഗീതത്തിലെ വിവിധ രാഗങ്ങൾക്ക് മനുഷ്യൻ്റെ ശാരീരിക അവസ്ഥകളെ വരെ സ്വാധീനിക്കാൻ സാധിക്കും എന്ന് പ്രശസ്ത സംഗീതജ്ഞൻ എൻ. ഉണ്ണികൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. കടുത്ത രോഗങ്ങൾ എന്നതല്ലാതെ, മാനസിക…
Read More » -
കോടഞ്ചേരിയിൽ നിന്ന് പറപ്പറ്റ വഴി ചെമ്പുകടവിലേക്ക് പുതിയ ബസ് സർവ്വീസ് അനുവദിക്കണമെന്ന് എ.കെ.സി.സി
ചെമ്പുകടവ്: പറപ്പറ്റ പുതിയ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ തീർന്ന മുറയ്ക്ക് കോടഞ്ചേരിയിൽ നിന്ന് പറപ്പറ്റ വഴി ചെമ്പുകടവിന് പുതിയ ബസ് സർവ്വീസ് ആരംഭിക്കുന്നതിന് വേണ്ട നടപടികൾ അധികൃതർ…
Read More » -
നാളെ മുതൽ നടത്താനിരുന്ന പ്രൈവറ്റ് ബസ് സമരം പിൻവലിച്ചു.
കോഴിക്കോട് :നാളെ മുതൽ നടത്താനിരുന്ന പ്രൈവറ്റ് ബസ് സമരം ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധനവ് സംബന്ധിച്ച് 29 ന് വിദ്യാർത്ഥി…
Read More » -
മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം:നാളെ പൊതുഅവധി
അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ചൊവ്വാഴ്ച (ജൂലൈ 22) സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ…
Read More » -
വാട്ടർ പ്യൂരിഫയർ നൽകി.
പുന്നക്കൽ: എം എ എം എൽ പി സ്കൂളിലെ കുട്ടികൾക്ക് ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് പുന്നക്കൽ വിംഗിന്റെ വക വാട്ടർ പ്യൂരിഫയർ സമ്മാനിച്ചു.പരിപാടിയിൽ സ്കൂൾ മാനേജർ…
Read More »

