News
-
റേഷൻ കാർഡ് മാസ്റ്ററിംഗ് അറിയിപ്പ്
മുൻഗണന റേഷൻ കാർഡുകളിൽ (മഞ്ഞ പിങ്ക്) ഉൾപ്പെട്ട അംഗങ്ങളിൽ നാട്ടിൽ താമസമുണ്ടായിട്ടും നാളിതുവരെയായി മാസ്റ്ററിംഗ് ചെയ്യാത്തവർ 2025 മെയ് 31ന് മുമ്പായി മാസ്റ്ററിംഗ് നിർബന്ധമായും നടത്തേണ്ടതാണ്.നിശ്ചിത സമയപരിതിക്കകം…
Read More » -
പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേര്‍ക്ക് ഫുള്‍ എ പ്ലസ്, സേ പരീക്ഷ ജൂണ്‍ 21 മുതല്‍
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 77.81% ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം…
Read More » -
അഞ്ചു ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി
കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കൊണ്ടോട്ടിയില്‍ കണ്ടെത്തി കൊടുവള്ളി കിഴക്കോത്ത് വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ അബ്ദുല്‍ റഷീദിന്റെ മകന് അന്നൂസ്…
Read More » -
സി.പി.ഐ തിരുവമ്പാടി മണ്ഡലം സമ്മേളനത്തിന് നാളെ തുടക്കം
തിരുവമ്പാടി: രണ്ടു ദിവസത്തെ സി.പി.ഐ തിരുവമ്പാടി മണ്ഡഡലം സമ്മേളനത്തിന് വെള്ളിയാഴ്ച തിരുവമ്പാടിയിൽ പൊതുസമ്മേളനത്തോടെ തുടക്കമാവും. വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തുന്ന പതാക,കൊടിമര, ബാനർ ജാഥകൾ വെള്ളിയാഴ്ച വൈകുന്നേരം തിരുവമ്പാടിയിലെ…
Read More » -
ത്രിവർണ്ണ സ്വാഭിമാന യാത്രയും സൈനികരെ ആദരിക്കലും സംഘടിപ്പിച്ചു
കൂടരഞ്ഞി:ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്ക് ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നൽകിയ ഭാരത സൈന്യത്തിനും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി മുക്കം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂടരഞ്ഞിയിൽ ത്രിവർണ്ണ സ്വാഭിമാന…
Read More » -
കോഴിക്കോട് നഗരത്തിൽ 21 വർഷത്തിനിടെ 39 വൻ തീപിടിത്തങ്ങൾ
കോഴിക്കോട്:നാൾക്കുനാൾ വളരുന്ന നഗരത്തിൽ കഴിഞ്ഞ 21 വർഷത്തിനിടെ സംഭവിച്ചത് 39 വൻ തീപിടിത്തങ്ങൾ. 9 ജീവനുകൾ പൊലിഞ്ഞിട്ടും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടും ഇന്നും വീഴ്ചകളിൽ നിന്ന്…
Read More » -
ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം ഇന്ന്
2025 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്ന് (മെയ് 22) ഉച്ചക്കഴിഞ്ഞ് മൂന്നുമണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി…
Read More » -
പകർച്ചവ്യാധികളില്ലാത്ത സുരക്ഷിത നാടിനായി തിരുവമ്പാടിയിൽ ‘കരുതൽ യാത്ര’ ആരംഭിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പകർച്ചവ്യാധികളില്ലാത്ത സുരക്ഷിത നാടിനായി വാർഡുകളിൽ ‘കരുതൽ യാത്ര’ ആരംഭിച്ചു. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ തടയുന്നതിന്…
Read More » -
കോഴിക്കോട് ജില്ലയിലെ പ്രധാന റിയിപ്പുകള്‍
സിവില്‍ ഡിഫന്‍സ് കോര്‍ രൂപീകരണം പ്രകൃതിക്ഷോഭം ഉള്‍പ്പെടെയുള്ള ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലാതലത്തില്‍ സിവില്‍ ഡിഫന്‍സ് കോറില്‍ പ്രവൃത്തിക്കാന്‍ സന്നദ്ധരായ വിമുക്തഭടന്മാര് മെയ് 21നകം ജില്ലാ സൈനികക്ഷേമ ഓഫീസുമായി…
Read More » -
മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ അഗ്നിബാധ: ജില്ലാ കളക്ടര്‍ യോഗം ചേര്‍ന്നു
കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ഞായറാഴ്ചയുണ്ടായ അഗ്നിബാധ സംബന്ധിച്ച് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിങ്ങിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. അഗ്നിരക്ഷാ, കോര്പറേഷന്, പോലീസ്,…
Read More »