News
-
കള്ളനും കപ്പിത്താനും നാടകം അരങ്ങേറി
തിരുവമ്പാടി :യു.ഡി.എഫ് ൻ്റെ നേതൃത്വത്തിൽ കേരള പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ വിളംബരമായി കെ.പി.സി.സി സാഹിത്യ സെല്ലായ സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന കള്ളനും കപ്പിത്താനും…
Read More » -
നിര്യാതനായി
തിരുവമ്പാടി:തേറുപറമ്പത്ത്, പരേതനായ കണ്ണൻ കുട്ടിയുടെ മകൻ സുബ്രഹ്മണ്യൻ (62) നിര്യാതനായി.അമ്മ:പരേതയായ കൊറ്റി. ഭാര്യ:രുക്മണി(അരീക്കോട്).സഹോദരങ്ങൾ, വാസു, ശിവൻ, സുഭാഷിണി,മക്കൾ:സൂര്യ,സൂരജ്,സുധീഷ്.മരുമക്കൾ : സത്യജിത്ത് ( കള്ളൻ തോട്) മന്യ (ഓളിക്കൽ)സംസ്കാര…
Read More » -
ഇൻസിനേറേറ്റർ കൈമാറി
കൂമ്പാറ : ഹരിത കേരള മിഷൻ കൂമ്പാറ ഫാത്തിമാബി ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച ഇൻസിനേറേറ്റർ ലിന്റോ ജോസഫ് എം എൽ എ സ്കൂളിന് സമർപ്പിച്ചു. ചടങ്ങിൽ…
Read More » -
ബസ്സിന്റെ ബാറ്ററി മോഷണം പോയി, ട്രിപ്പ് മുടങ്ങി യാത്രക്കാർ ദുരിതത്തിൽ.
കൂടരഞ്ഞി : പെരുമ്പൂള- കൂടരഞ്ഞി -കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ (കെ.ബി.റ്റി) ബാറ്ററി കഴിഞ്ഞ രാത്രി മോഷണം പോയി. പതിവുപോലെ രാവിലെ ബസ് എടുക്കാൻ…
Read More » -
വാഹനാപകടങ്ങൾ പതിവാകുന്നു :കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
തിരുവമ്പാടി: അഗസ്ത്യൻമുഴി – കൈതപ്പൊയിൽ റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഇന്നലെ പുലർച്ചെ കറ്റ്യാടാണ് അപകടം സംഭവിച്ചത്.ബൈക്ക് യാത്രികൻ ആനയാംകുന്ന് സ്വദേശി ഷഫീർ…
Read More » -
സന്നദ്ധം 2026 :എൻ്റെ മുക്കം സന്നദ്ധ സേനയുടെ വാർഷിക പരിപാടി സംഘടിപ്പിച്ചു
മുക്കം: മലയോര മേഖലയിലെ ജീവകാരുണ്യ സന്നദ്ധ സംഘടനയായ എൻ്റെ മുക്കം സന്നദ്ധ സേനയുടെ വാർഷിക പരിപാടിയായ സന്നദ്ധം 2026 സമാപിച്ചു.ചടങ്ങിൽ എം.ബി നസീറിന് ഹുസൈൻ കൽപ്പൂർ പുരസ്ക്കാരം…
Read More » -
രാജ്യത്തെ ഏറ്റവും വലിയ സൗജന്യ റിഹാബിലിറ്റേഷൻ സെൻ്റർ; ബീച്ചില്‍ ഹോപ്പത്തോണ്‍ മൊബിലിറ്റി വാക്ക് സംഘടിപ്പിച്ചു
കോഴിക്കോട് : ഒരു നിമിഷം കൊണ്ട് വീടകങ്ങളിലേക്ക്വീണുപോയ ജീവിതങ്ങൾക്ക് കൈതാങ്ങാകുവാൻ സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവർ ജാതി, മത, വർഗ വ്യാത്യാസങ്ങളെല്ലാം മറന്ന് ഹോപ്പത്തോൺമൊബിലിറ്റി വാക്കിനായി ചരിത്രമുറങ്ങുന്ന കോഴിക്കോട്…
Read More » -
നിര്യാതനായി
തിരുവമ്പാടി:പുല്ലുരാംപാറകാളിയാംപുഴ മുട്ടത്തുപറമ്പിൽ രാജൻ (66)നിര്യാതനായി.ഭാര്യ : ലത മക്കൾ:റോയൽരാജ്, റിയാരാജ്,റിയൽ രാജ്സംസ്ക്കാരം നാളെ (10.02.2026) രാവിലെ 10.00 മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഒറ്റപ്പോയിൽ ക്രിമിറ്റോറിയത്തിൽ.
Read More » -
കേരള പോലീസിന്റെ ‘ഡി-ഡാഡ്’:കുട്ടികളിലെ അമിത സ്ക്രീൻ ടൈം നിയന്ത്രിക്കാം
വർധിച്ചു വരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രശ്നങ്ങളുണ്ടാക്കുന്നു. അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോൾ, സഹായത്തിനായി കേരള പോലീസിന്റെ ‘ഡി-ഡാഡ്’…
Read More » -
ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മുക്കം:കഴിഞ്ഞ മാസം 29ന് മുരിങ്ങംപുറായി -തേക്കുംകുറ്റി റോഡിൽ പന്നിമുക്കിന് സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമയി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കളരിക്കണ്ടി…
Read More »