News
-
കോട്ടയത്ത് നടന്ന വാഹനാംപകടത്തിൽ പാഴൂർ സ്വദേശി മരണപ്പെട്ടു
മാവൂർ : കോട്ടയം എം സി റോഡിൽ എസ് എച്ച് മൗണ്ടിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് കോഴിക്കോട് പാഴൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം. പിക്കപ്പ്…
Read More » -
ഗോതമ്പ്റോഡ് അപകടം:പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.
മുക്കം:ഒക്ടോബർ 2 ന് എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ നിയന്ത്രണം വിട്ട് കാർ ബസിലടിച്ചു ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.വണ്ടൂർ തിരുവാലി സ്വദേശി സിനാൻ…
Read More » -
എക്സലന്റ് അവാർഡ് വിതരണം ചെയ്തു
തിരുവമ്പാടി റോട്ടറി മിസ്റ്റി മെഡോസിൽ റോട്ടറി ജില്ലാ ഗവർണറുടെ സന്ദർശനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള ഇക്കൊല്ലത്തെ വൊക്കേഷണൽ എക്സലന്റ് അവാർഡ് വിതരണവും സംഘടിപ്പിച്ചു.തിരുവമ്പാടി അൽഫോൻസാ കോളേജ്…
Read More » -
കർഷക പരിശീലനം: മനോഹര അനുഭവങ്ങൾക്കൊപ്പം ഫലവൃക്ഷത്തൈകളുമായി മടക്കം
തിരുവമ്പാടി :മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ നിന്നും കൃഷി വകുപ്പ് ആത്മ കർഷക പരിശീലന പദ്ധതിയുടെ ഭാഗമായി കർഷകരും ഉദ്യോഗസ്ഥരും അടക്കം അമ്പതംഗ സംഘം കാഫ്റ്റ് ഫാം ടൂറിസം…
Read More » -
മുക്കം ഉപജില്ല സ്കൂൾ കലോത്സവം -2025:പബ്ലിസിറ്റി കമ്മിറ്റിയെ തിരഞ്ഞെടുത്തു.
മുക്കം :ഒക്ടോബർ 24,25,27 തീയ്യതികളിൽ മണാശേരിയിൽ നടക്കുന്ന മുക്കം ഉപജില്ല കലോത്സവത്തിൻ്റെ പബ്ലിസിറ്റി കമ്മിറ്റിയെ തിരഞ്ഞെടുത്തു.മുക്കം നഗരസഭയിൽ ചേർന്ന ചടങ്ങ് നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം…
Read More » -
കവിയും എഴുത്തുകാരനുമായ കൂമ്പാറ ബേബി അന്തരിച്ചു
കൂമ്പാറ: കൂമ്പാറ ബസാർ പോസ്റ്റോഫീസിലെ റിട്ട.പോസ്റ്റ്മാസ്റ്ററും, കവിയും നാടക രചിതാവും കോഴിക്കോട് ആകാശവാണിയിലെ അംഗികൃത ഗാന രചയിതാവുമായിരുന്ന കുമ്പാറ ബേബി (68)അന്തരിച്ചു.തന്റെ നാട്ടിലെ വളർന്നു വരുന്ന കലാകാരൻമാരുടെ…
Read More » -
മഞ്ഞുവയൽ മിനി എം സി ഫ് ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിൻ്റെ ഭാഗമായി “ക്ലീൻ ഗ്രീൻ കോടഞ്ചേരി” ക്യാമ്പയിന്റെ ഭാഗമായി കൊണ്ട് മാലിന്യങ്ങൾ ഉറവിടത്തിൽ സംസാരിക്കുവാനും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും ആയി ഗ്രാമപഞ്ചായത്തിലെ …
Read More » -
സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു:ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്
മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ ആദംപടിയിൽ ഇന്നലെ രാത്രി നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കിൽ നിന്ന് റോഡിലേക്ക് വീണ യുവാവിന് ഗുരുതര പരിക്ക്. നെല്ലിക്കാപറമ്പ് സ്വദേശിയായ യുവാവ്…
Read More » -
സ്വന്തം കെട്ടിടമായതിന് പിന്നാലെ കുറ്റിക്കാട്ട് കുന്നത്ത് അംഗൻവാടിക്ക്
ചുറ്റുമതിലും യഥാർത്ഥ്യമായിചെറുവാടി: കൊടിയത്തുർ ഗ്രാമ പഞ്ചായത്തിലെ ചെറുവാടി കുറ്റിക്കാട്ട് കുന്നത്ത് അംഗൻവാടിക്ക് ചുറ്റുമതിൽ യാഥാർത്ഥ്യമായി. 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപ ചിലവഴിച്ചാണ് ചുറ്റുമതിൽ നിർമ്മിച്ചത്.4…
Read More » -
വയോജന വിനോദയാത്ര:എൺപതോളം ബസ്സുകൾ ചുരം കയറും
താമരശ്ശേരി:ഇന്ന് രാവിലെ മലപ്പുറത്തു നിന്നും മുവ്വായിരത്തോളം വരുന്ന വയോജനങ്ങളുമായി വരുന്ന എൺപതോളം ബസ്സുകൾ ചുരം കയറും. അതേ ബസ്സുകൾ വൈകിട്ട് ചുരം ഇറങ്ങുകയും ചെയ്യും.ആ സമയങ്ങളിൽ ചുരത്തിൽ…
Read More »