News
-
കിഫയുടെ നേതൃത്വത്തിൽ കണ്ടപ്പൻ ചാലിൽ പ്രതിഷേധയോഗം നടത്തി
കോടഞ്ചേരി: കണ്ടപ്പൻചാൽ, ആനക്കാംപൊയിൽ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് പുലികളെ നാട്ടുകാർ കാണുകയും ആ വിവരം പതിമൂന്നാം തീയതി ഇടത്തറ സെക്ഷൻ ഫോറസ്റ്റ് ഓഫീസിനെയും, റേഞ്ചറെയും അറിയിക്കുകയും…
Read More » -
ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണം തുടങ്ങി
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലിസ നഴ്സിംഗ് സ്കൂളിൻ്റെയും ആഭിമുഖ്യത്തിൽ ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണം തുടങ്ങി. ശരിയായ ആൻറിബയോട്ടിക് ഉപയോഗം, ആൻറിബയോട്ടിക്…
Read More » -
പി.എം.ജി.എസ്.വൈ – തിരുവമ്പാടി മണ്ഡലത്തിലെ പ്രൊപ്പോസൽ സമർപ്പിച്ചു.
പി.എം.ജി.എസ്.വി പദ്ധതി പ്രകാരം തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ റോഡുകൾ നവീകരിക്കുന്നതിന് നിർദേശങ്ങൾ സമർപ്പിച്ചുവെന്ന് ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു.പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കൊട്ടാരക്കോത്ത്-നീറ്റിക്കൽ-എലോക്കര റോഡ്,കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂർ-കണ്ടപ്പൻചാൽ…
Read More » -
സ്വീകരണം നൽകി
കൂടാരഞ്ഞിയിൽ വിവിധ പാർട്ടികളിൽ നിന്ന് വന്നവർക്ക് ജോബി പഴൂർ, ജോസഫ് ഗണപതിപ്ലക്കൽ(ബിനോയ് ) ഷിബു പറത്താനത്എന്നിവർക്ക് സിപിഐഎം പനകച്ചാൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഐഎം തിരുവമ്പാടി ഏരിയ…
Read More » -
തോട്ടുമുഴി വരകിൽ റോസമ്മ നിര്യാതയായി
പുല്ലുരാംപാറ : തോട്ടുമുഴി വരകിൽ മത്തായിയുടെ ഭാര്യ റോസമ്മ (ലിസ്സി-61) നിര്യാതയായി. ചെമ്പുകടവ്, ചാലിൽ കുടുംബാഗമാണ്. മക്കൾ :സിസ്റ്റർ അനീറ്റ മാത്യു MSMI (നിലമ്പൂർ),സിസ്റ്റർ ശാലോം മാത്യു…
Read More » -
കുളിരാമുട്ടി അമന്തുരുത്തിൽ മോളി നിര്യാതയായി.
കൂടരഞ്ഞി : കുളിരാമുട്ടി അമന്തുരുത്തിൽ ജോസഫിന്റെ ഭാര്യ മോളി (66) നിര്യാതയായി.തോട്ടുമുക്കം നെല്ലിത്താനത്തുകാലായിൽ കുടുംബാംഗമാണ് പരേത.മക്കൾ : അനീഷ്, അനു.മരുമക്കൾ : ജിസ്മോൾ തുലാപ്പള്ളി, മനോജ് ജോസ്…
Read More » -
പുല്ലുരാംപാറ വയലിൽപാറയിൽ ജോസഫ് നിര്യാതനായി
പുല്ലുരാംപാറ : വയലിൽപാറയിൽ ജോസഫ് (കുഞ്ഞേട്ടൻ-72) നിര്യാതനായിഭാര്യ : ഗ്രേസി (പാലചുവട്ടിൽ കുടുംബാഗം)മക്കൾ : ടോണി, സോണിയ(USA)മരുമക്കൾ : ജോജോ കുരുവിള (USA), ജെസിയ സംസ്ക്കാരം പിന്നീട്..
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
HT interlinking വർക്ക് നടക്കുന്നതിനാൽ നാളെ (18/11/24) രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെ വരെ നെല്ലാനിച്ചാൽ , പാമ്പിഴഞ്ഞപാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ…
Read More » -
ചെമ്പുകടവ് ചിങ്ങംതോട്ടത്തിൽ കുര്യൻ നിര്യാതനായി.
കോടഞ്ചേരി: ചെമ്പുകടവ് ചിങ്ങംതോട്ടത്തിൽ കുര്യൻ (60) നിര്യാതനായി.ഭാര്യ:ഡെയ്സി, നെടുങ്കല്ലേൽ കുടുംബാംഗം.മക്കൾ: ജോൺസ്, അൽഫോൻസാ മരുമകൻ: ജസ്റ്റിൻ മതിരപ്പള്ളിൽ. സംസ്കാരം :ഇന്ന് (17.11.2024) വൈകിട്ട് 4 ന് ചെമ്പുകടവ്…
Read More » -
കരിയത്ത് കാവിൽ പ്രഭാകര വൈദ്യർ നിര്യാതനായി.
കരിയത്ത് കാവിൽ പ്രഭാകര വൈദ്യർ നിര്യാതനായി. കൂടരഞ്ഞി : കരിയത്ത് കാവിൽ പ്രഭാകര വൈദ്യർ (85) നിര്യാതനായി. പ്രഭാകര വൈദ്യശാല, പ്രഭാകരാ ഫാർമസ്യൂട്ടിക്കൽ, പ്രഭാകര ആയുർ കെയർ…
Read More »