News
-
സംസ്ഥാനതല ദൃശ്യാവിഷ്കാര, കവിതാ മത്സരം:കൂമ്പാറ ബേബിക്ക് ഒന്നാം സ്ഥാനം
പ്രശസ്ത കവി അനിൽ പനച്ചൂരാൻ സ്മരണാർത്ഥം ദൃശ്യകേളി മീഡിയ വിഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ദൃശ്യാവിഷ്കാര, കവിതാ മത്സരത്തിൽ പ്രശസ്ത കവിയും, സാഹിത്യകാരനും, ഗാനരചയിതാവുമായ കൂമ്പാറ ബേബി സംസ്ഥാനതലത്തിൽ…
Read More » -
മഞ്ഞക്കടവ് ചേർത്തലക്കൽ അന്നക്കുട്ടി നിര്യാതയായി
മഞ്ഞക്കടവ്: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ ചേർത്തലക്കൽ ലൂക്കോസിൻ്റെ ഭാര്യ അന്നക്കുട്ടി (90)നിര്യാതയായി. തൊടുപുഴ അഞ്ചിരി പള്ളിക്കാമoത്തിൽ കുടുംബാംഗമാണ് പരേത.മക്കൾ: ജോയി, മത്തച്ചൻ, ജോർജ്, ബെന്നി, മോളി,…
Read More » -
താമരശ്ശേരി ചുരത്തിൽ കാർ അപകടത്തിൽ പെട്ടു
താമരശ്ശേരി ചുരം ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം കാർ മറിഞ്ഞു അപകടം. പരിക്ക് പറ്റിയ യാത്രക്കാരെ വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് സ്വദേശിക ളന്നാണ് പ്രാഥമിക വിവരം…
Read More » -
തോട്ടുമുഴി വെട്ടികുളങ്ങര ജോയി നിര്യാതനായി.
കോടഞ്ചേരി: മുറമ്പാത്തിയിലെ പോസ്റ്റുമാനായിരുന്ന തോട്ടുമുഴി വെട്ടികുളങ്ങര ജോയി(59)നിര്യാതനായി.ഭാര്യ: ലിസി ആനക്കാംപൊയിൽ പാറുകുന്നേൽ കുടുംബാംഗം.മക്കൾ: ജോമോൻ, ജോമിലി (നേഴ്സ് യു.കെ).മരുമകൻ: ജോമോൻ വരകിൽ (യു.കെ)സംസ്കാരം: നാളെ (22-09-24) പുല്ലൂരാംപാറ…
Read More » -
ഇഎസ്എ; ആശങ്കപ്പെടേണ്ട സാഹചര്യമില്ല:ലിന്റോ ജോസഫ് എംഎൽഎ
തിരുവമ്പാടി :പരിസ്ഥിതി ദുർബലമായി പ്രദേശം നിജപ്പെടുത്തുന്നത് സംബന്ധിച്ച് മണ്ഡലത്തിലെ പലയിടങ്ങളിലും ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് 17.09.2024 ന്…
Read More » -
ഇ.എസ്.എ ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കിഫ
കോടഞ്ചേരി: കേരളത്തിലെ മലയോര മേഖലയിലെ ഒരിഞ്ച് റവന്യൂ ഭൂമി പോലും ഇ എസ് എ യുടെയോ ഇ എസ് സെഡിന്റെയോ പരിധിയിൽ ആക്കാമെന്ന വ്യാമോഹം വെറും പാഴ്…
Read More » -
സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ.
സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ. ഇന്ന് ഗ്രാമിന് 75 രൂപ വർദ്ധിച്ച് 6960 രൂപയും, പവന് 600 രൂപ വർദ്ധിച്ച് 55,680 രൂപയുമായി. 18 കാരറ്റ്…
Read More » -
കൂടരഞ്ഞി തെള്ളിക്കാലായിൽ അന്ന നിര്യാതയായി
കൂടരഞ്ഞി: തെള്ളിക്കാലായിൽ പരേതനായ വർക്കിയുടെ ഭാര്യ അന്ന (ലൂസി-88 ) നിര്യാതയായി. പരേത കോടഞ്ചേരി പള്ളത്ത് കുടുംബാംഗമാണ്.മക്കൾ: തങ്കച്ചൻ, വത്സമ്മ , ലിസി, ജോൺസൺ, പരേതനായ ജോളി…
Read More » -
പുല്ലൂരാംപാറ പട്ടർക്കടവിൽ ഹുസൈൻ നിര്യാതനായി
പുല്ലൂരാംപാറ പട്ടർക്കടവിൽ ഹുസൈൻ (68) നിര്യാതനായി. ദീർഘകാലം പുല്ലൂരാംപാറ അങ്ങാടിയിലെ വ്യാപാരിയായിരുന്നു ഭാര്യ :ഫാത്തിമ മക്കൾ : അബ്ദുൽ ലത്തീഫ്,ശംസുദ്ധീൻ, അബ്ദുറഹീം,സലീന, നസീറ,ഹാജറ,റഹീന മരുമക്കൾ :ബിലാൽ (വലിയപറമ്പ്),…
Read More » -
ഇ എസ് എ നിയമനടപടി ഒരുങ്ങി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്
കോടഞ്ചേരി:സംസ്ഥാന സർക്കാരിൻറെ ഇ എസ് എ വിഷയത്തിലുള്ള അനങ്ങാപ്പാറ നയത്തിൽ പ്രതിഷേധിച്ച് നിയമ നടപടികൾ സ്വീകരിക്കാൻ കോടഞ്ചേരി പഞ്ചായത്ത് തല സർവ്വകക്ഷി യോഗത്തിൽ ഉയർന്ന ആവശ്യത്തെ തുടർന്ന്…
Read More »