CAREERS
-
പ്ലസ് വൺ പ്രവേശനം:മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഞായറാഴ്ച രാവിലെ ആറോടെയാണ് ഹയർ സെക്കൻഡറിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അലോട്മെന്റ് ഫലം പ്രസിദ്ധീകരിച്ചത്. https://hscap.kerala.gov.in/വഴി വിവരങ്ങൾ അറിയാം.…
Read More » -
പ്ലസ് വൺ ഏകജാലക പ്രവേശനം
ആദ്യ അലോട്ട്മെന്റ് ഫലം പരിശോധിക്കുന്നതെങ്ങനെ? (https://www.hscap.kerala.gov.in) Candidate Login-SWS ൽ പ്രവേശിച്ച് അലോട്ട്മെന്റ് ഫലം പരിശോധിക്കാം. ക്യാൻഡിഡേറ്റ് ലോഗിനിൽ യൂസർ നെയിം(അപ്ലിക്കേഷൻ നമ്പർ), പാസ്സ്വേർഡ്, ജില്ല എന്നിവ…
Read More » -
കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി,മദ്റസകള്‍ക്കും നാളെ അവധി
ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ച ജില്ലകളിലെ മദ്റസകള്‍ക്കും നാളെ അവധി കോഴിക്കോട്:: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ…
Read More » -
കനത്ത മഴ- കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 03) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ്…
Read More » -
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് സമയം നീട്ടി
സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റിന്റെ സമയം നീട്ടി. നാളെ 5 മണി വരെയാണ് സമരം നീട്ടി നൽകിയത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന്…
Read More » -
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു
ഈ വർഷത്തെ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് റിസൽറ്റ് പ്രസിദ്ധീകരിച്ചു.ട്രയൽ അലോട്മെന്റ് ഒരു സാധ്യത ലിസ്റ്റ് മാത്രമാണ്. ട്രയൽ റിസൾട്ട് പ്രകാരം പ്രവേശനം നേടാനാവില്ല.…
Read More » -
കേരളത്തിലെ മുഴുവന്‍ പ്രൈമറി സ്കൂളിനൊപ്പവും പ്രീ പ്രൈമറി സ്കൂള്‍ ആരംഭിക്കും – മന്ത്രി വി. ശിവന്‍കുട്ടി
ഓരോ പ്രൈമറി സ്കൂളിനൊപ്പവും പ്രീ പ്രൈമറി സ്കൂള്‍ ആരംഭിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. എല്ലാ ജില്ലയിലും മാതൃകാ പ്രീ പ്രൈമറി…
Read More » -
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ന്യൂഡൽഹി:സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in , results.cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ നിന്ന് ഫലം അറിയാം.ഇന്ന് രാവിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചിരുന്നു. 92.71…
Read More » -
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ; ആദ്യദിനം തന്നെ അപേക്ഷിച്ചത് മുക്കാല്‍ ലക്ഷത്തിന് മുകളില്‍ പേര്
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം തിങ്കളാഴ്ച മുതൽ തുടങ്ങി. ആദ്യദിവസംതന്നെ മുക്കാല്‍ ലക്ഷത്തിന് മുകളില്‍ പേര് അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കി. ഇന്നലെ രാത്രി…
Read More » -
പ്ലസ് വൺ ഏകജാലക പ്രവേശനം; അപേക്ഷ ജൂലൈ ഒന്ന് മുതൽ
പ്ലസ് വൺ അപേക്ഷ സമർപ്പണം ജൂലൈ ഒന്നിന് ആരംഭിക്കുന്ന രീതിയി ൽ ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കും. പ്രവേശന പ്രോസ് പെക്ടസ് അംഗീകാരത്തിനായി ഹയർ സെക്കൻഡറി വിഭാഗം…
Read More »