THIRUVAMBADY
..
-
തിരുവമ്പാടിയിൽ ഗതാഗത നിയന്ത്രണം
തിരുവമ്പാടി:ഏഷ്യൻ ഗെയിംസ് ജേത്രി വിദിർശ കെ.വിനോദിന് നൽകുന്ന പൗര സ്വീകരണവും, സ്വീകരണ ഘോഷയാത്രയും കണക്കിലെടുത്ത് നാളെ (02/10/26 വെള്ളിയാഴ്ച) ഉച്ച കഴിഞ്ഞ് രണ്ട് മണി മുതൽ ഏഴ്…
Read More » -
ഏഷ്യാഡ് ഇരട്ട വെള്ളി മെഡൽ ജേതാവ് വിദർശ കെ. വിനോദിന് ജന്മനാടിന്റെ ഗംഭീര വരവേൽപ്പ്.
തിരുവമ്പാടി: ജപ്പാനിൽ നടന്ന ഏഷ്യാഡിൽ ഷൂട്ടിങ്ങിൽ ഇരട്ട വെള്ളി മെഡൽ കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ വിദർശ കെ. വിനോദിന് ജന്മനാടായ തിരുവമ്പാടിയിൽ വമ്പൻ വരവേൽപ്പ് നൽകുന്നു.…
Read More » -
നിര്യാതയായി
തിരുവമ്പാടി: അത്തിപ്പാറ, ചീരക്കാട്ട് തങ്കമണി (64) നിര്യാതയായി .പിതാവ് : പരേതനായ നാരായണൻ .മാതാവ്:ജാനകി സഹോദരങ്ങൾ: ശ്രീനിവാസൻ, സ്തുധീന്ദ്രൻ, രമണി,കണ്മണി സംസ്ക്കാരം: നാളെ (01/10/2026) രാവിലെ 11…
Read More » -
ഇ.എസ്.എ.യിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണം സി.പി.ഐ. (എം) രാപ്പകൽ സമരം സമാപിച്ചു.
തിരുവമ്പാടി : ഇ.എസ്.എ. പരിധിയിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണമായി ഒഴിവാക്കി സംസ്ഥാന സർക്കാർ നൽകിയ ശുപാർശ അംഗീകരിക്കാതെ കേന്ദ്ര സർക്കാർ വീണ്ടും കരട് വിജ്ഞാപനം…
Read More » -
വിളനാശ നഷ്ടപരിഹാരത്തിന് ₹119 കോടിയും വിളനാശ ഇൻഷുറൻസിന് ₹6 കോടിയും.
വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള കാരണങ്ങളാൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് കുടിശ്ശികയില്ലാതെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനായി കാർഷികാഭിവൃദ്ധി ഫണ്ടിൽ നിന്ന് ₹119 കോടി അനുവദിച്ചതായി കൃഷിമന്ത്രി ടി. സിദ്ദിഖ്…
Read More » -
വന്യജീവി ആക്രമണ നഷ്ടപരിഹാരം 100% വർധിപ്പിക്കും: മന്ത്രി ഷിബു ബേബി ജോൺ
വന്യജീവി സംഘർഷം ലഘൂകരിക്കാൻ ബഹുതല പ്രതിരോധ സംവിധാനങ്ങൾ; 55 മുൻഗണനാ പഞ്ചായത്തുകളിൽ പ്രത്യേക പദ്ധതിതിരുവമ്പാടി: വന്യജീവി ആക്രമണത്തിൽ ജീവഹാനിയും കൃഷിനാശവും സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരത്തുക 100 ശതമാനം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കൃഷി വകുപ്പുമായി…
Read More » -
ഓപറേഷൻ തൂഫാൻ ദി നാർകോഹണ്ട് ക്യാംപയിൻ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ തുടക്കമായി
തിരുവമ്പാടി : മയക്കുമരുന്ന് വിതരണ ശ്യംഖലയെ കൃത്യമായിതിരിച്ചറിഞ്ഞ് വിതരണക്കാർ, ഉപയോഗിക്കുന്നവർ, വിതരണ, ഉപയോഗ സ്ഥലങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ യഥാസമയം എക്സൈസ്, പോലിസ് അധികാരികൾ എന്നിവർക്ക് എത്തിച്ച്…
Read More » -
ഇ.എസ്.എ. പരിധിയിൽ നിന്നും ജനവാസ മേഖലകളെ ഒഴിവാക്കണം: തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി.
തിരുവമ്പാടി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഏഴാമത് കരട് വിജ്ഞാപനത്തിലെ അവ്യക്തതകൾ പരിഹരിക്കണമെന്നും ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇ.എസ്.എ. പരിധിയിൽ നിന്ന് പൂർണ്ണമായും…
Read More » -
തിരുവമ്പാടി ടൗണിൽ ഗതാഗത നിയന്ത്രണം
തിരുവമ്പാടി:കര്ഷക സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവി ആക്രമണങ്ങള് മൂലമുള്ള പ്രശ്നങ്ങള്ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങള് കണ്ടെത്തുന്നതിനും കര്ഷക സുരക്ഷ-വന്യജീവി സംഘര്ഷ ലഘൂകരണ സംസ്ഥാനതല കോണ്ക്ലേവ് നാളെ (29.09.2026) തിരുവമ്പാടിയിൽ…
Read More » -
ഇന്ദിരാജി സ്നേഹ ഭവനം: നാലാമത്തെ വീട് തിരുവമ്പാടി മണ്ഡലത്തിൽ.
റിയാദ്: കോഴിക്കോട് ജില്ലാ റിയാദ് ഒ.ഐ.സി.സി.യുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്ന “ഇന്ദിരാജി സ്നേഹ ഭവനം” പദ്ധതിയുടെ നാലാമത്തെ വീട് തിരുവമ്പാടി മണ്ഡലത്തിൽ നിർമ്മിക്കും.…
Read More »