THIRUVAMBADY
..
-
തിരുവമ്പാടി യൂണിറ്റ് ടിഡിആർഎഫ് രൂപീകരിച്ചു.
തിരുവമ്പാടി :എൻജിഒ റജിസ്ടേഷനോട് കൂടി പ്രവർത്തിക്കുന്ന താലൂക്ക് ദുരന്തനിവാരണ സേന തിരുവമ്പാടി സ്റ്റേഷൻ പരിധിയിലെ ടിഡിആർഎഫ് അംഗങ്ങളെ ഉൾപ്പെടുത്തി യൂണിറ്റ് രൂപീകരിച്ചു. ചടങ്ങ് ടിഡിആർഎഫ് ചീഫ് കോർഡിനേറ്റർ…
Read More » -
പുല്ലൂരാംപാറ പുതിയാപറമ്പിൽ ജോൺ നിര്യാതനായി.
പുല്ലൂരാംപാറ : പള്ളിപ്പടി, പുതിയാപറമ്പിൽ ജോൺ (82) നിര്യാതനായി.ഭാര്യ : ബ്രിജിത് തിരുവമ്പാടി തെങ്ങുംപിള്ളിൽ കുടുംബാംഗം.മക്കൾ : ജിജി ജോൺ, ജോജി ജോൺ (കൂടരഞ്ഞി), ജ്യോതി ഷിജുമരുമക്കൾ…
Read More » -
കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴ.
ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി മലയോര മേഖലയിൽ വേനൽ മഴ.വേനൽ കടുത്തതോടെ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതിനെ തുടർന്ന് കൃഷികളും ഉണങ്ങാൻ തുടങ്ങിയിരിക്കുന്നു. ഇതിനോക്കെ തെല്ലൊരാശ്വാസമായി തിരുവമ്പാടി,കോടഞ്ചേരി, നെല്ലിപ്പൊയിൽ,പുല്ലൂരാംപാറ,ആനക്കാംപൊയിൽ,…
Read More » -
ഗതാഗത നിയന്ത്രണം
തിരുവമ്പാടി :ഇന്ന് ബി സി പ്രവൃത്തി നടക്കുന്നതിനാൽ തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ തിരുവമ്പാടി അങ്ങാടിയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് താത്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ഹെൽത്ത് & സാനിറ്ററി ഇൻസ്പെക്ടർ നിയമനത്തിനും റോഡ് സ്വീപ്പർ നിയമനത്തിനുമായി നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികളിൽനിന്നും വാക്ക്…
Read More » -
വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; കായികാധ്യാപകൻ അറസ്സിൽ.
തിരുവമ്പാടി വിദ്യർഥിനിയുടെ നഗ്നചിത്രം പലർക്കും അയച്ചുകൊടുക്കുമെന്ന് ഭീ ഷണിപ്പെടുത്തിയതായി അമ്മയുടെ പരാതിയിൽ കായികാധ്യാപകൻ അറസ്റ്റിൽ.തിരുവമ്പാടിപുല്ലൂരാംപാറ മുഖാലയിൽ ടോമി ചെറിയാനെ(59) യാണ് തിരുവമ്പാടി പോലീസ് അറസ്റ്റുചയ്തു.പെൺകുട്ടികായികപരിശീലനം നടത്തുന്ന അന്നത്തെ…
Read More » -
ഒരുവശത്തുമാത്രം റീടാറിങ് : ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിടുന്നത് പതിവാകുന്നു
തിരുവമ്പാടി : അധികൃതരുടെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും പ്രതീകമായി കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് റീടാറിങ്. ഒരുവശത്തുമാത്രം റീടാറിങ് നടത്തിയതിനാൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിടുന്നത് പതിവാകുന്നു. തിരുവമ്പാടി വില്ലേജ് ഓഫീസ് പരിസരംമുതൽ തമ്പലമണ്ണ…
Read More » -
ഫാം ടൂറിസം ട്രെയിനിംഗ്: പഠന യാത്ര സംഘടിപ്പിച്ചു
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫാം ടൂറിസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് അഗ്രോ ഫാം ടൂറിസ സൊസൈറ്റിയുടെ (കാഫ്റ്റ്) നേതൃത്വത്തിൽ റെസ്പോൺസിബിൾ ടൂറിസം മിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച…
Read More » -
പ്ലാത്തോട്ടത്തിൽ ഏലിക്കുട്ടി തോമസ് നിര്യാതയായി.
തിരുവമ്പാടി: ആദ്യകാല കുടിയേറ്റ കർഷകൻ പ്ലാത്തോട്ടത്തിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് (98) നിര്യാതയായി.പൂഞ്ഞാർ പെരിങ്ങുളം നടക്കൽ കുടുംബാംഗമാണ്. മക്കൾ: അച്ചാമ്മ, കുട്ടിയച്ചൻ, കുര്യൻ (വിമുക്തഭടൻ),…
Read More » -
ശനിയാഴ്ചകളിൽ ഡ്രൈവിംഗ് ടെസ്റ്റ് തിരുവമ്പാടിയിൽ തുടരും
തിരുവമ്പാടി :കൊടുവള്ളി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലുള്ള എല്ലാ ഡ്രൈവിംഗ് ടെസ്റ്റുകളും 03-03- 2025 മുതൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് പ്രകാരം കൊടുവള്ളിക്കടുത്ത് തലപ്പെരുമണ്ണയിലേക്ക് മാറ്റാനുള്ള…
Read More »