THIRUVAMBADY
..
-
തിരുവമ്പാടിയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും തിങ്കളാഴ്ച മുതൽ; പി.എം കിസാൻ പുതുക്കാൻ പ്രത്യേക ക്യാമ്പ്.
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് തല കർഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം ജൂൺ 29 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും. തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ പ്രവർത്തിക്കുന്ന…
Read More » -
തിരുവമ്പാടിയിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞ് സി.കെ. കാസിം എം.എൽ.എ; വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം.
തിരുവമ്പാടി: നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷം തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വോട്ടർമാരെ നേരിൽ കണ്ട് നന്ദി രേഖപ്പെടുത്തി സി.കെ. കാസിം എം.എൽ.എ. മണ്ഡലത്തിലെ വിവിധ ജനവാസ മേഖലകളിലും…
Read More » -
നിര്യാതയായി.
തിരുവമ്പാടി: ചവലപ്പാറ വലിയപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (90) നിര്യാതയായി. പാലാ തൊണ്ണംകുഴി കുടുംബാംഗമാണ് പരേത.മക്കൾ: ജോയി, ജയ്നമ്മ , ബെന്നി.മരുമക്കൾ: സോണിയ ഓലിക്കൽ,ഫിലിപ്പോസ് (അപ്പച്ചൻ)…
Read More » -
തിരുവമ്പാടിയിൽ ലഹരിവിരുദ്ധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു
തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ, വിവിധ സ്കൂളുകൾ, പോലീസ്, എക്സൈസ്, ഹെൽത്ത് ഡിപ്പാർട്ടുമെൻ്റുകളുടെ സഹകരണത്തോടെ 2026 ജൂൺ 25-ന് രാവിലെ 10.00 മണിക്ക് തിരുവമ്പാടിയിൽ ലഹരിവിരുദ്ധ റാലിയും…
Read More » -
നിര്യാതനായി
തിരുവമ്പാടി: പുല്ലൂരാംപാറ കുളത്തിങ്കൽ ജോസ് (77) നിര്യാതനായി. ഭാര്യ: മേരി കൊമരപ്പള്ളിൽ കുടംബാഗം.മക്കൾ: ഷിനോജ്, ഷിൻസി. മരുമകൻ: ജോബി മേക്കാട്ട്.സഹോദരങ്ങൾ:കുട്ടിയമ്മ, കെ.ഡി ആന്റണി, ബേബി,പരേതനായ തോമസ്, മാത്യു,…
Read More » -
പകർച്ചവ്യാധി പ്രതിരോധം; തിരുവമ്പാടിയിൽ ജനകീയ കൺവെൻഷൻ നടത്തി.
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജനകീയ കൺവെൻഷൻ നടത്തി. മലയോര മേഖലയിൽ ഷിഗെല്ല, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത…
Read More » -
തിരുവമ്പാടിയിൽ അന്തർദേശീയ യോഗ ദിനാചരണം നടത്തി.
തിരുവമ്പാടി: അന്തർദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും എൻഎസ്എസ് യൂണിറ്റിൻെറയും സംയുക്ത ആഭിമുഖ്യത്തിൽ അൽഫോൻസാ കോളേജിൽ വെച്ച് യോഗാ ദിനാചരണവും മെഡിക്കൽ ക്യാമ്പും നടത്തി. തിരുവമ്പാടി…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കുളമ്പ് രോഗ പ്രതിരോധ വാക്സിനേഷൻ ക്യാമ്പയിന് തുടക്കം
തിരുവമ്പാടി: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കന്നുകാലികളിലെ കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിതിൻ പല്ലാട്ട്…
Read More »

