THIRUVAMBADY
..
-
അപകട മുക്ത നാട് ഒന്നാം ഘട്ട ജീവൻ രക്ഷാ പരിശീലനം നാളെ
തിരുവമ്പാടി ജനമൈത്രി പോലീസും തിരുവമ്പാടി ഗ്രാമപഞ്ചായത്തും താലൂക്ക് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (ടിഡിആർഎഫ്) സംയുക്തമായി നടത്തുന്ന ‘അപകട മുക്ത നാട് ഒന്നാം ഘട്ട ജീവൻ രക്ഷാ പരിശീലനം…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ പ്രത്യേക അറിയിപ്പ്
തിരുവമ്പാടി: ഇന്ന്പുലർച്ചെയുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് തിരുവമ്പാടി സെക്ഷൻ പരിധിയിൽ പല സ്ഥലങ്ങളിലും ലൈനിൽ മരം വീണ് പോസ്റ്റുകൾ പൊട്ടുകയും കമ്പി പൊട്ടുകയും ചെയ്തിട്ടുണ്ട് ഇവ പൂർണമായും…
Read More » -
സ്വാമി ജ്ഞാനതീർത്ഥ ചികിത്സാ സഹായ സമിതിയിലേക്ക് തുക കൈമാറി
തിരുവമ്പാടി:സ്വാമി ജ്ഞാനതീർത്ഥ ചികിത്സാ സഹായ സമിതിയിലേക്ക് സിപിഐഎം തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പാർട്ടി മെമ്പർമാരിൽ നിന്നും ശേഖരിച്ച തുക കൈമാറി.ഗുരുതരമായ കരൾ രോഗം ബാധിച്ച് അത്യാസന്ന നിലയിൽ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ ഗ്രാമസഭകൾ ജൂലൈ 27 മുതൽ ആഗസ്റ്റ് 2 വരെ നടക്കും
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി ഗുണഭോക്തൃ വാർഡ് ഗ്രാമസഭാ യോഗങ്ങൾ 2024 ജൂലൈ 27 മുതൽ ആഗസ്റ്റ് 2 വരെ നടക്കും.…
Read More » -
കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
ട്രാൻസ്ഫോമർ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ (25.07.2024) രാവിലെ 9 മണി മുതൽ 10 മണി വരെ തിരുവമ്പാടി സെമിത്തേരി , തിരുവമ്പാടി ബസ്സ്റ്റാൻ്റ് , തിരുവമ്പാടി…
Read More » -
ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
തിരുവമ്പാടി:- ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനം തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ചു. ജനഹൃദയങ്ങളിൽ ഇടം പിടിച്ച സമാനതകളില്ലാത്ത…
Read More » -
ബ്രഹ്മശ്രീ ജ്ഞാന തീർത്ഥ ചികിൽസ സഹായം: ബോച്ചെ തിരുവമ്പാടിയിലെത്തി
തിരുവമ്പാടി:ബ്രഹ്മശ്രീ ജ്ഞാന തീർത്ഥ ചികിൽസ സഹായ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ബോബി ചെമ്മണ്ണൂർ (ബോച്ചെ) തിരുവമ്പാടിയിലെത്തി. കഴിവിനനുസരിച്ച് ഇത്തരം സേവന പദ്ധതികളിൽ മുഴുവൻ സുമനസ്സുള്ളവരും പങ്കാളികളാകണമെന്ന് അദ്ദേഹം പ്രസംഗത്തിൽ…
Read More » -
സ്കൂട്ടർ അപകടത്തിൽ മരിച്ച റോയിയുടെ സംസ്കാരം നാളെ.
തിരുവമ്പാടി : പുല്ലൂരാംപാറ – തിരുവമ്പാടി റോഡിൽ തുമ്പച്ചാലിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ച തോട്ടുമൂഴി ഓണാട്ട് അബ്രഹാമിൻ്റെ മകൻ റോയി (45)യുടെ സംസ്കാരം നാളെ.കോഴിക്കോട് മെഡി.…
Read More » -
സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തിരുവമ്പാടി : കെ.എസ്.ആർ.ടി.സി ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുല്ലുരാംപാറ തോട്ടുമുഴി ഓണാട്ട്’അബ്രഹാമിൻ്റെ…
Read More »
