THIRUVAMBADY
..
-
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
തിരുവമ്പാടി സെക്ഷനിലെ ലാൻ്റ് ഫോൺ തകരാർ ആണ്. 1912 കസ്റ്റമർ കെയർ നമ്പറിലോ , 9496010735 നമ്പറിലോ വിളിക്കുക. LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ…
Read More » -
മലയാളി യുവതാരം നൗഫൽ ഇനി ചാമ്പ്യന്മാരായ മുംബൈ സിറ്റിക്ക് ഒപ്പം!!
മലയാളി യുവതാരം നൗഫൽ പി എൻ മുംബൈ സിറ്റിയിൽ. മുംബൈ സിറ്റി നൗഫലിനെ സൈൻ ചെയ്തതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. ഗോകുലം കേരളയുടെ അറ്റാക്കിങ് താരമായ നൗഫൽ…
Read More » -
ഫാ :മാത്യു മാവേലിൽ നിര്യാതനായി
താമരശ്ശേരി രൂപത മുൻ വികാരി ജനറാളും, മുൻ കോർപ്പറേറ്റ് മാനേജരും, കല്ലുരുട്ടി സെൻ്റ് തോമസ് ഇടവകയുടെ പ്രഥമ വികാരിയുമായ ഫാ. മാത്യു മാവേലി (75) നിര്യാതനായി .സ്വഭവനമായ…
Read More » -
കാളിയാമ്പുഴ വെട്ടിക്കുളങ്ങരയിൽ ജോർജ് നിര്യാതനായി
തിരുവമ്പാടി:പുല്ലൂരാംപാറ കാളിയാമ്പുഴ വെട്ടിക്കുളങ്ങരയിൽ ജോർജ് (വർഗീസ്-66) നിര്യാതനായി. ഭാര്യ: ജൈനമ്മ തോട്ടുമുക്കം കണിയാംകുന്നേൽ കുടുംബാംഗം. മക്കൾ: ജ്യോതിഷ് , ജയേഷ്, അൽഫോൻസ ( ഓസ്ട്രേലിയ) മരുമക്കൾ: ആഷജ്യോതിഷ്…
Read More » -
കാർഷിക ടൂറിസത്തിന് സഹായഹസ്തവുമായി റോട്ടറി മിസ്റ്റിമെഡോസ്
തിരുവമ്പാടി:പ്രതിസന്ധികളിൽ പെട്ടുഴലുന്ന കാർഷികരംഗത്തിന് പുത്തൻ പ്രതീക്ഷയാണ് കാർഷിക ടൂറിസം. കൃഷിയിടം മനോഹരമായും മാതൃകാപരമായും സൂക്ഷിക്കുകയും സന്ദർശകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്ത്, ടൂറിസ്റ്റുകളുടെ സന്ദർശനത്തിലൂടെ ഒരു…
Read More » -
തിരുവമ്പാടിയിൽ പൊതുശൗചാലയം പൊളിച്ചുമാറ്റിയതിനെച്ചൊല്ലി വിവാദം
തിരുവമ്പാടി : നഗരത്തിൽ പ്രാഥമികസൗകര്യങ്ങൾ വിപുലമാക്കാൻ ഗ്രാമപ്പഞ്ചായത്ത് നിർമിക്കുന്ന വിശ്രമ മന്ദിരത്തിൽ കംഫർട്ട് സ്റ്റേഷൻ ഒരുക്കുന്നതിന്റെ ഭാഗമായി പൊതുശൗചാലയം പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് വിവാദം. ബദൽ സംവിധാനമൊരുക്കാതെ ബസ്സ്റ്റാൻഡിലെ…
Read More » -
ഓസ്ട്രേലിയയിൽ നിര്യാതനായ സി.എം ബാബുവിന്റെ സംസ്കാരം നാളെ
തിരുവമ്പാടി: കഴിഞ്ഞദിവസം ഓസ്ട്രേലിയയിൽ നിര്യാതനായ പുല്ലൂരാംപാറ, ചിറ്റാട്ടുവടക്കേൽ പരേതരായ മൈക്കിൾ – ത്രേസ്യ ദമ്പതികളുടെ മകൻ സി.എം ബാബു (63) വിൻ്റെ സംസ്കാരം നാളെ (ഞായർ) നടക്കും.…
Read More » -
തിരുവമ്പാടിയിൽ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു
തിരുവമ്പാടി:തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ഈ വർഷം സർക്കാറിന് കീഴിലും അല്ലാതെയും ഹജ്ജിന് പോവുന്നവർക്കായി കേരള ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് സാങ്കേതിക പഠന ക്ലാസ് പ്രൗഢമായി സംഘടിപ്പിച്ചു. തിരുവമ്പാടി…
Read More » -
ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപന; രണ്ട് പേർ പിടിയിൽ
eകോഴിക്കോട്∙ ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപന നടത്തുന്ന രണ്ടു പേർ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽ മുറിയിൽ നിന്നും പിടിയിൽ. കണ്ണൂർ സ്വദേശി പൂഴാതി മർഹബ…
Read More » -
കുത്തിപ്പൊളിച്ച റോഡുകളുടെ പുന: നിർമ്മാണം:എൽ.ഡി.എഫ്അനിശ്ചിതകാല സമരത്തിലേക്ക്
തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ജൽ ജീവൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച പഞ്ചായത്തു റോഡുകൾപുന:നിർമ്മിക്കാത്ത പഞ്ചായത്തു നടപടിയിൽ പ്രതിഷേധിച്ച് ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ അനിശ്ചിതകാല സമരം ആരംഭിക്കാൻ എൽ.ഡി.എഫ്…
Read More »