THIRUVAMBADY
..
-
തിരുവമ്പാടി പുളിയിലക്കാട്ട് അന്നമ്മ നിര്യാതയായി
തിരുവമ്പാടി:മറിയപ്പുറം പുളിയിലക്കാട്ട് അന്നമ്മ (83) നിര്യാതയായി.ഭർത്താവ്: ആഗസ്തി പുളിയിലക്കാട്ട്.തിരുവമ്പാടി പുരയിടത്തിൽ കുടുംബാംഗമാണ് പരേത.മക്കൾ : ജോളി ( ഫെയ്മസ് മെറ്റൽസ്,തിരുവമ്പാടി ), ഷാജി ( ഫാമിലി മെറ്റൽസ്,…
Read More » -
തിരുവമ്പാടിയിൽ ദേശീയ വാക്സിനേഷൻ ദിനാചരണം നടത്തി
തിരുവമ്പാടി:പ്രതിരോധ വാക്സിനുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി നേഴ്സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ വാക്സിനേഷൻ ദിനാചരണം നടത്തി. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ…
Read More » -
തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം അറിയിപ്പ്
ശുദ്ധം കുടിനീർ(ജലജന്യരോഗ പ്രതിരോധ പരിപാടി)തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വീടുകൾ, സ്ഥാപനങ്ങൾ, പൊതു കുടിവെള്ള പദ്ധതികൾ എന്നിവിടങ്ങളിലെ കുടിവെള്ള ടാങ്കുകൾ മാർച്ച് 17ന് ഞായറാഴ്ച എല്ലാവരും ശുചീകരിക്കുക. സംസ്ഥാനത്ത് വൈറൽ…
Read More » -
തിരുവമ്പാടി അരിയ മണ്ണിൽ ഏലിക്കുട്ടി നിര്യാതയായി
തിരുവമ്പാടി: പരേതനായ അരിയ മണ്ണിൽ ആൻ്റണിയുടെ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി.തിരുവമ്പാടി പുരയിടത്തിൽ കുടുംബാംഗമാണ്.മക്കൾ :ത്രേസ്യാമ്മ, ജോസ് (മഞ്ഞുമല )മേരി, ലീലാമ്മ , മേഴ്സി,ടോമി,ഷീനമരുമക്കൾ: ജയിംസ് പുതുപ്പള്ളിൽ…
Read More » -
പൗരത്വ നിയമ ഭേതഗതിക്കെതിരെ യുഡിഎഫ് തിരുവമ്പാടിയിൽ പ്രതിഷേധം പ്രകടനം നടത്തി
തിരുവമ്പാടി: സംഘപരിവാർ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്നതിന്റെ മുന്നറിയിപ്പായാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുന്നതിനെ കാണേണ്ടത്. കോണ്‍ഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ…
Read More » -
ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് കോടികൾ തട്ടിയ യുവതി പിടിയിൽ
തിരുവമ്പാടി: സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിലൂടെ ലാഭവിഹിതം നല്‍കാമെന്നുപറഞ്ഞ് പലരുടെയും കൈയില്‍നിന്ന് മൂന്നുകോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ യുവതി തിരുവമ്പാടി പോലീസിന്റെ പിടിയില്‍.തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി ബി.ടി. പ്രിയങ്ക(30)യെയാണ്…
Read More » -
അരിപ്പാറ തൂക്കുപാലത്തിൻ്റെ സൗകര്യങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമായി 73,91,000 രൂപയുടെ ഭരണാനുമതി
ജില്ലയിൽ 8.28 കോടിയുടെ 12 ടൂറിസം പദ്ധതികൾക്ക് ഭരണാനുമതി ജില്ലയിൽ 8.28 കോടി രൂപയുടെ 12 ടൂറിസം പദ്ധതികൾക്ക് ഭരണാനുമതിയായി. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള…
Read More » -
വന്യമൃഗശല്യം: എഎപി അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു
തിരുവമ്പാടി: വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, വനം -റവന്യു വകുപ്പുകൾ സംയുക്ത സർവ്വേ നടത്തി അതിർത്തികൾ രേഖപ്പെടുത്തുക, കർഷകർക്ക് തോക്ക് ലൈസൻസ് അനുവദിക്കുക, ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാൻ…
Read More » -
വോളിമേള; താമരശ്ശേരി മേരിമാത കത്തീഡ്രൽ ടീം ജേതാക്കൾ
തിരുവമ്പാടി: പുല്ലുരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുട ആഭിമുഖ്യത്തിൽ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മനോജ് മാത്യു മെമ്മോറിയൽ ഏകദിന വോളിമേളയിൽ താമരശ്ശേരി മേരിമാതാ…
Read More » -
യുഡിഎഫ് ജനരക്ഷാ മാർച്ച് നടത്തി
തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റി ആനക്കാംപൊയിൽ സെക്ഷൻ ഓഫീസിലേക്ക് നടത്തിയ ജനരക്ഷാ മാർച്ച് ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. യു ഡി…
Read More »