THIRUVAMBADY
..
-
വില്ലേജ് ഓഫീസിലേക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
തിരുവമ്പാടി: വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കുക, നൃത്യോപക സാധനങ്ങളുടെ വിലകയറ്റം തടയുക, നാട്ടിൽ ഇറങ്ങി മനുഷ്യ ജീവനും കൃഷിഭൂമിയും നശിപ്പിക്കുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക, സെക്രട്ടറിയേറ്റ് പടിക്കൽ…
Read More » -
ടീംസ് ഓഫ് നെല്ലാനിച്ചാൽ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
തിരുവമ്പാടി :ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആറാമത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. സൊസൈറ്റി പ്രസിഡന്റ് ബിനു ജോസഫ് വടയാറ്റുകുന്നേൽ അധ്യക്ഷനായി. മികച്ച ചാരിറ്റി പ്രവർത്തകനും ആന്തസ് ഫാർമസ്യൂട്ടിക്കൽസ്…
Read More » -
പുല്ലൂരാംപാറ വെള്ളാപ്പള്ളി എൽസമ്മ മാത്യു നിര്യാതയായി.
പുല്ലൂരാംപാറ:വെള്ളാപ്പള്ളി തോമസ് മാത്യുവിന്റെ ഭാര്യ എൽസമ്മ മാത്യു(62) നിര്യാതയായി.പരേത മഞ്ഞുവയൽആലപ്പാട്ട് കുടുംബാംഗമാണ്.മക്കൾ:ശില്പ മാത്യു (നേഴ്സ് ഇസ്രായേൽ) സഞ്ജു മാത്യു മരുമക്കൾ:ഡയസ് കാഞ്ഞിരത്തിങ്കൽ കണ്ണൂർ) ഷെറിൻ പ്ലാത്തിപ്പറമ്പിൽ വിലങ്ങാട്സംസ്കാരം…
Read More » -
പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് വാർഷിക സമ്മേളനം നടത്തി.
തിരുവമ്പാടി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ( കെ എസ് എസ് പി യു ) കൊടുവള്ളി ബ്ലോക്ക് 33 ആം വാർഷിക സമ്മേളനം വിവിധ…
Read More » -
പുഞ്ചത്തറപ്പിൽ മാത്യൂ നിര്യാതനായി.
പുല്ലൂരാംപാറ: പരേതനായ പുഞ്ചത്തറപ്പിൽ അന്ത്രയോസിൻ്റെ മകൻ മാത്യൂ (69 )നിര്യാതനായി.ഭാര്യ: അന്നമ്മ പുല്ലൂരാംപാറ കല്ലേക്കാവുങ്ങൽ കുടുംബാംഗം.മക്കൾ മനോജ്, മിനു.മരുമക്കള് :ലിജോ കൂടത്തിനാൽ ചാലക്കുടി, ജോസ്ലിൻ ചേന്നംകുളത്ത് പാറത്തോട്.സംസ്കാര…
Read More » -
മുത്താലം കണക്കൻ കുന്നുമ്മൽ ഉമ്മർ ഹാജി നിര്യാതനായി.
മുക്കം: മുത്താലം മഹല്ല് സെക്രട്ടറി കണക്കൻ കുന്നുമ്മൽ ഉമ്മർ ഹാജി (60) നിര്യാതനായി.ഏറെക്കാലം തിരുവമ്പാടിയിൽ ഹോട്ടൽ വ്യാപാര സ്ഥാപനം നടത്തിയിരുന്നു.മാതാവ് : മറിയംബി. ഭാര്യ : സുനിത…
Read More » -
കൂടരഞ്ഞി കാട്ടിലക്കണ്ടി ഫാത്തിമ നിര്യാതയായി.
കൂടരഞ്ഞി : കോലോത്തുംകടവ് പട്ടോത്ത് താമസിക്കുന്ന കാട്ടിലക്കണ്ടി മൊയ്തീൻകുട്ടിയുടെ ഭാര്യ ഫാത്തിമ്മ (70) നിര്യാതയായി. മക്കൾ:ഖദീജ, സൈതലവി, മൻസൂർ, മുജീബ് (കൂടരഞ്ഞി മഹല്ല് ജോയിൻ സെക്രട്ടറി), പരേതനായ…
Read More » -
വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം: മുഖ്യപ്രതി അറസ്റ്റിൽ
തിരുവമ്പാടി : വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം ചെയ്തുവന്ന സംഘാംഗങ്ങളിലെ മൂന്നാമനും പിടിയിൽ. കൂടരഞ്ഞി കൽപ്പൂര് ഊഞ്ഞാലത്ത് കുഞ്ഞാക്ക എന്ന യു. ഷഫീഖിനെയാണ് (39) തിരുവമ്പാടി സ്റ്റേഷൻ…
Read More » -
തമ്പലമണ്ണ, പുതുപ്പറമ്പിൽ ഭാസ്കരൻ നിര്യാതനായി.
നിര്യാതനായി:തിരുവമ്പാടി തമ്പലമണ്ണ, പുതുപ്പറമ്പിൽ ഭാസ്കരൻ(84) നിര്യാതനായി.ഭാര്യ: സരോജിനി,മകൻ: പ്രകാശ്,മരുമകൾ: ഉഷ, സംസ്കാരം : ഭവനത്തിലെ ചടങ്ങുകൾക്ക് ശേഷം ഇന്ന് (17/02/2025 തിങ്കളാഴ്ച) വൈകുന്നേരം 6 മണിക്ക് തിരുവമ്പാടി…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി നാടിനു സമർപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിക്കായി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച പുതിയ കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ നാടിനു സമർപ്പിച്ചു. വൈസ് പ്രസിഡൻറ് കെ എ അബ്ദു…
Read More »