KOODARANCHI
…
-
കൂടരത്തി ക്ഷീരോല്പാദക സഹകരണ സംഘം ഭരണസമതി തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് പാനലിന് വിജയം
കൂടരഞ്ഞി :ക്ഷീരോല്പാദക സഹകരണ സംഘത്തിലേക്ക് നടന്ന തിരഞ്ഞടുപ്പിൽ എൽഡിഎഫ് പാനലിന് വിജയം. കർക്ഷകരുടെ നേതൃത്വത്തിൽ രൂപികരിച്ച കർഷക മുന്നണിയും എൽ.ഡി എഫ് പാനലും തമ്മിലായിരുന്നു മത്സരം. എൽ…
Read More » -
വ്യായമത്തിലൂടെ വൈദ്യൂതി അഭിമാനനേട്ടവുമായി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ
കൂടരഞ്ഞി: വ്യായാമത്തിലൂടെ വൈദ്യുതി നിർമ്മിക്കാം എന്ന ആശയത്തിന് ജില്ലാ ശാസ്ത്രോത്സവത്തിൽ വർക്കിങ് മോഡൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി…
Read More » -
ചെറുനാരങ്ങാ തൈകൾ വിതരണം ചെയ്തു
സംസ്ഥാന സർക്കാരിന്റെ ഒരു കോടി ഫലവൃക്ഷം പദ്ധതി പ്രകാരം കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കർഷകർക്കുള്ള 430 ചെറുനാരങ്ങാ തൈകളുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ്…
Read More » -
പുതു ലഹരിക്ക് ഒരു വോട്ട് പുതുമയുടെ തെളിച്ചവുമായി ഫാത്തിമാബി എച്ച്എസ്എസ്
കൂടരഞ്ഞി:ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത് ഭാരത് അഭിയാന്റേയും സംയുക്താഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തോടെ നടന്നുവരുന്ന ലഹരി അവബോധ പദ്ധതിയായ പുതു ലഹരിക്ക് ഒരു വോട്ട്…
Read More » -
‘പൊട്ടാതെ കാക്കാം പശ്ചിമഘട്ടം’; ‘മാപ്പത്തോണി’ന് കൂടരഞ്ഞിയിൽ തുടക്കമായി
കൂടരഞ്ഞി:നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ, സംസ്ഥാന ഐ.ടി.മിഷൻ്റെ സാങ്കേതിക സഹായത്തോടെ കേരള പുനർനിർമാണ പദ്ധതിയുടെ ഭാഗമായുള്ള നീർച്ചാൽ മാപ്പിംഗ് – മാപ്പത്തോണിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ തുടക്കമായി.…
Read More » -
കേര രക്ഷാ വാരം: ശീമക്കൊന്ന നടീൽ ഉദ്ഘാടനം നിർവ്വഹിച്ചു
കൂടരഞ്ഞി:കേരളാ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള കേര രക്ഷാ വാരത്തോടനുബന്ധിച്ച് ഗുണമേന്മയുള്ള ജൈവ വളം കൃഷിയിടത്തിൽ ലഭ്യമാക്കുന്നതിനായി കൂടരഞ്ഞി കേര സമിതിയുടെ നേതൃത്വത്തിൽ തെങ്ങിൻ…
Read More » -
പുതു ലഹരിക്ക് ഒരു വോട്ട്:ബോധവൽക്കരണ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ പുതു ലഹരിക്ക് ഒരു വോട്ട് എന്ന ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൂടരഞ്ഞി ടൗണിൽ സംഘടിപ്പിച്ച ബോധവൽക്കരണ റാലിയും ഫ്ലാഷ്മോബും…
Read More » -
വീടിന്റെ സംരക്ഷണഭിത്തി തകർന്നു
കൂടരഞ്ഞി :ഇന്നലെ പെയ്ത ശക്തമായ മഴയിൽ കൂടരഞ്ഞി മുണ്ടാട്ടുപടിയിൽ പൊൻമലകുന്നേൽ മോളി കുര്യന്റെ വീടിന്റെ സംരക്ഷണഭിത്തി പൂർണമായും തകർന്നത് വീടിനു ഭീഷണി നിലനിൽക്കുകയാണ്.ഇന്നലെ കൂടരഞ്ഞി പഞ്ചായത്തിലെ മിക്കയിടങ്ങളിലും…
Read More » -
കൂമ്പാറ കണിയാംകണ്ടത്തിൽ ആഗസ്തി നിര്യാതനായി
കൂടരഞ്ഞി:കൂമ്പാറ കണിയാംകണ്ടത്തിൽ ആഗസ്തി (പാപ്പച്ചൻ-90) നിര്യാതനായി. ഭാര്യ പരേതയായ ത്രേസ്യാമ്മ ചവലപ്പാറ മുതുകാട്ടുപറമ്പിൽ കുടുംബാംഗം. മക്കൾ :- ആനിസ്, ജോയി, ജോസ്, മേരി, തങ്കച്ചൻ, ബെന്നി, ടോമി,…
Read More » -
കക്കാടംപൊയിൽ കരിമ്പ് ചീങ്കണ്ണി വെണ്ടെക്കുംപൊയിൽ റോഡ് ഗതാഗത യോഗ്യമാക്കണമെന്നവിശ്യപ്പെട്ട് കോൺഗ്രസ് സൂചന സമരം നടത്തി
കൂടരഞ്ഞി: ഗതാഗത യോഗ്യമല്ലാതായ കരിമ്പ് ചീങ്കണ്ണി വെണ്ടെക്കുംപൊയിൽ റോഡ് അടിയന്തരമായി നന്നാക്കണമെന്ന് ആവിശ്യപ്പെട്ട് കോൺഗ്രസ് കക്കാടംപൊയിൽ ബൂത്ത് കമ്മിറ്റി സൂചന സമരം നടത്തി. സമരത്തിൻ്റെ ഭാഗമായി തകർന്ന…
Read More »