KOODARANCHI
…
-
കൂടരഞ്ഞി മേഖല വനിത സഹകരണ സംഘം: നീതി മെഡിക്കൽ സ്റ്റോർ കൂമ്പാറയിൽ പ്രവർത്തനം ആരംഭിച്ചു
കൂമ്പാറ: കൂടരഞ്ഞി മേഖല വനിത സഹകരണ സംഘത്തിന്റെ പുതിയ സംരംഭമായ നീതി മെഡിക്കൽ സ്റ്റോർ കൂമ്പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. തിരുവമ്പാടി എം.എൽ.എ, ലിന്റോ ജോസഫ് ഉദ്ഘാടനം…
Read More » -
വ്യക്തിത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശ റാലിയും ഫ്ലാഷ് മോബും
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവത്കരണ റാലിയും ഫ്ലാഷ് മോബും നടത്തി. കൂടരഞ്ഞി ബസ് സ്റ്റാൻഡ് പരിസരത്ത് വച്ചു സ്കൂൾ…
Read More » -
വനാതിർത്തിയിൽ സൗരവേലി പ്രവൃത്തി അവസാന ഘട്ടത്തിൽ
കൂടരഞ്ഞി ∙ പഞ്ചായത്ത് കാടോത്തിക്കുന്ന് വനാതിർത്തിയിൽ വന്യമൃഗ ശല്യം തടയാൻ സ്ഥാപിക്കുന്ന സൗരോർജ വേലി പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക്. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷിയിടത്തിൽ കയറുന്നത് പ്രതിരോധിക്കുകയാണ്…
Read More » -
കൂടരഞ്ഞി കുരിയകാട്ടിൽ ജോണിൻ്റെ ഭാര്യ സോഫി നിര്യാതയായി
കൂടരഞ്ഞി : കരിങ്കുറ്റി കുരീക്കാട്ടിൽ ജോണിന്റെ ഭാര്യ സോഫി (52) നിര്യാതയായി. ഇപ്പോൾ നിലമ്പൂർ ചുങ്കത്തറ മാർത്തോമ്മാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ദേഹം നാളെ രാവിലെ വീട്ടിലെത്തിച്ച്…
Read More » -
എസ് ടി കോളനികളിൽ സമ്പൂർണ്ണ പാർപ്പിട പദ്ധതി; തറക്കല്ലിടൽ കർമ്മം നിർവഹിച്ചു
കൂടരഞ്ഞി പഞ്ചായത്തിൽ എസ് ടി കോളനിയിലെ ഭവന രഹിത കുടുബങ്ങൾക്ക് ‘ലൈഫ്’ പദ്ധതി പ്രകാരം അനുവദിച്ച വീടിന്റെ തറക്കല്ലിടൽ കർമ്മം ലിന്റോ ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. കൂടരഞ്ഞി…
Read More » -
ലഹരി വിമുക്തകേരളം പഞ്ചായത്ത്തല ഉദ്ഘാടനം
കക്കാടംപൊയിൽ.. പൊതുവിദ്യാഭ്യാസ വകുപ്പ് കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ കൂടരഞ്ഞി പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് കക്കാടംപൊയിൽ സെന്റ്.മേരിസ് ഹൈസ്കൂളിൽ…
Read More » -
കനത്ത മഴ സ്കൂളിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു
കൂടരഞ്ഞി: മലയോര മേഖലകളിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം കക്കാടംപൊയിൽ താഴെ കക്കാട് -ജി. എൽ. പി. സ്കൂളിൻ്റെ സംരക്ഷണ ഭിത്തി തകർന്നു. റോഡിനോട് ചേർന്ന ഭാഗത്തെ…
Read More » -
വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
കൂടരഞ്ഞി: കൂമ്പാറയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കൂമ്പാറ കുരിശുമല പനച്ചിക്കൽ അപ്പച്ചനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മൃതദേഹം പൂർണ്ണമായും അഴുകിയ നിലയിലാണ് കണ്ടെത്തിയത്.
Read More » -
ഗാന്ധി ജയന്തി: കൂടരഞ്ഞി പനക്കച്ചാൽ അക്ഷയ കുടുംബശ്രീ നടത്തിയ പ്രവർത്തനം.
കൂടരഞ്ഞി: പനക്കച്ചാൽ ഗാന്ധി ജയന്തിയോടാനുബന്ധിച്ചു അക്ഷയ കുടുംബശ്രീ മുള്ളനാനിക്കൽ ജങ്ഷൻ മുതൽ ഐക്കരക്കുന്നു വരെ നടത്തിയ റോഡ് ശുചീകരണ പ്രവർത്തിയും, പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജന പ്രവർത്തിയും വാർഡ്…
Read More » -
കൂടരഞ്ഞി പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി
കൂടരഞ്ഞി : പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. പരേത കൂടരഞ്ഞി മുളങ്ങാശ്ശേരി കുടുംബാംഗങ്ങമാണ് മക്കൾ തങ്കമ്മ കടുത്താനത്ത്, തങ്കച്ചൻ കൂമ്പാറ, ഉണ്ണി കൂമ്പാറ, തോമസ്…
Read More »