KOODARANCHI
…
-
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ കൂദാശ കർമ്മം 26ന്
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെ കൂദാശ കർമ്മം 26ന് ഉച്ചകഴിഞ്ഞ് 2.30 ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിക്കും. രൂപതാ വികാരി ജനറൽ ഏബ്രഹാം…
Read More » -
ആനക്കല്ലുംപാറ വളവിൽ വീണ്ടും അപകടം : കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
തിരുവമ്പാടി : മലയോരഹൈവേ കടന്നുപോകുന്ന കൂമ്പാറ ആനക്കല്ലുമ്പാറയിൽ വീണ്ടും വാഹനാപകടം. കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് സാരമായ പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടം. പരിക്കേറ്റ മലപ്പുറം വണ്ടൂർ…
Read More » -
കൃഷിയിടത്തിൽ കാർഷിക വിളകൾ നശിപ്പിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ പ്രദേശത്ത് കൃഷിനാശം വരുത്തിയ ഒരു പറ്റം കാട്ടുപന്നികളെ കർഷകരുടെ താൽപ്പര്യം മുൻ നിർത്തി വെടിവെച്ച് കൊന്നു. ദിവസങ്ങളോളമായി പ്രദേശത്ത് വന്യമൃഗ ശല്യം മൂലമുള്ള…
Read More » -
ഹരിത കർമ്മ സേന യൂസർ ഫീ : റെക്കോർഡ് കളക്ഷനുമായി കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
മികച്ച പ്രവർത്തനം കാഴ്ചവെച്ചതിൽ കുടരഞ്ഞി പഞ്ചായത്തും കോഴിക്കോട് :മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ അജൈവ മാലിന്യ വാതിൽപ്പടി ശേഖരണത്തിൽ വൻ കുതിച്ചുചാട്ടം. നവംബർ…
Read More » -
കൂടരഞ്ഞി മൊട്ടേമ്മൽ പുലപ്പാടി അനന്തന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി
കൂടരഞ്ഞി : കരിങ്കുറ്റി മൊട്ടേമ്മൽ പുലപ്പാടി പരേതനായ അനന്തന്റെ ഭാര്യ ലക്ഷ്മി (80) നിര്യാതയായി മക്കൾ : രമേശൻ, സുഷാന്ത് ബാബു, സുനിത, സുരജ, സുധീഷ്, രതീഷ്.…
Read More » -
റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിക്ഷേധിച്ച് കോൺഗ്രസ്
കൂമ്പാറ:കക്കാടംപൊയിൽ റോഡിൽ ഒന്നാം വളവിൽ അപകടകരമായ വിധത്തിൽ രൂപപ്പെട്ട കുഴിയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിക്ഷേധിച്ചു.ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മണി എടത്തുവീട്ടിൽ ഉദ്ഘാടനം…
Read More » -
കൂമ്പാറ-കക്കാടംപൊയിൽ റോഡിൽ രൂപപ്പെട്ട കുഴി അപകട ഭീഷണി ഉയർത്തുന്നു
കൂമ്പാറ- കക്കാടംപൊയിൽ റോഡിൽ പീടികപ്പാറയ്ക്ക് അടുത്ത് കോട്ടയം വളവിൽ റോഡിന്റെ വശത്തായി രൂപപ്പെട്ട കുഴി അപകട ഭീഷണി ഉയർത്തുന്നു.ഹെയർപിൻ വളവായതിനാൽ വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ ഈ കുഴിയിൽ…
Read More » -
കൂമ്പാറ കൊട്ടാരത്തിൽ ബാബു തോമസ് നിര്യാതനായി
കൂമ്പാറ:കൊട്ടാരത്തിൽ പരേതനായ തോമസിന്റെ മകൻ ബാബു തോമസ് (54) നിര്യാതനായി. മാതാവ്: ചിന്നമ്മ തോമസ്. ഭാര്യ: സീന ബാബു ആനക്കാംപൊയിൽ നെടുംങ്കല്ലേൽ കുടുംബാംഗം. മക്കൾ :- ഷിബിൽ,…
Read More » -
കുമ്പാറ പുഷ്പഗിരി പാട്ടത്തിൽ റോസമ്മ നിര്യാതയായി.
കൂടരഞ്ഞി: കുമ്പാറപുഷ്പഗിരി പാട്ടത്തിൽ ഫിലിപ്പിന്റെ ഭാര്യ റോസമ്മ (70) നിര്യാതയായി.മക്കൾ: വിനു, വിൻസി , മരുമക്കൾ: ഷീനനെടുംകൊമ്പിൽ ,ഷാജി തുമ്പോണത്ത്.സംസ്ക്കാരം നാളെ ( 2/11/23) രാവിലെ 9…
Read More » -
നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെകൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് – പഞ്ചായത്ത് തല ശിൽപ്പശാല
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ- പഞ്ചായത്ത് തല ശിൽപ്പശാല നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ അദ്ധ്യക്ഷത…
Read More »