KOODARANCHI
…
-
റോഡ് ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 11ൽ നിർമിച്ച ഇളപ്ലശേരി ശാസ്ത്താംകുന്നേൽ ഗ്രാമീണ റോഡ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്…
Read More » -
കൂമ്പാറ ഗവണ്മെന്റ് എൽ. പി സ്കൂൾ അൻപതാമത് വാർഷികവും യാത്രയായപ്പ് സമ്മേളനംവും നടത്തി
കൂമ്പാറ ഗവണ്മെന്റ് എൽ. പി സ്കൂൾ വാർഷികം തിരുവമ്പാടി എം. എൽ എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.32 വർഷം സേവനം ചെയ്ത് സർവീസ് നിന്നും വിരമിക്കുന്ന…
Read More » -
പാചകവാതക വില വർദ്ധനവിനെതിരെ എൽ ജെ ഡി പ്രതിഷേധ റാലി
കൂടരഞ്ഞി: ലോക് താന്ത്രിക് ജനതാദൾ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചക വാതക വിലവർദ്ധനവിനെതിരെ കൂടരഞ്ഞി അങ്ങാടിയിൽ പ്രതിഷേധ റാലി നടത്തി.പ്രതിഷേധ റാലിക്ക് എൽ ജെ ഡി…
Read More » -
പുഷ്പഗിരി ലിറ്റിൽ ഫ്ലവർ എൽ പി &യു പി. സ്കൂൾ വാർഷികം ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി:സ്കൂളിന്റെ വാർഷികാഘോഷം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫ. ഫ്രാൻസിസ് വെള്ളമാക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, മാധ്യമ…
Read More » -
കൂമ്പാറ ജി.ടി എൽ.പി സ്കൂൾ വാർഷികാഘോഷവും യാത്രയപ്പ് സമ്മേളനവും നാളെ നടക്കും
കൂമ്പാറ: ജി.ടി എൽ.പി സ്കൂൾ 62-ാമത് വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ കെ.എസ് ഷാജുവിനുള്ള യാത്രയപ്പ് സമ്മേളനവും നാളെ വൈകുന്നേരം 6 മണിക്ക് സ്കൂൾ അങ്കണത്തിൽ…
Read More » -
ഹരിത കർമ്മസേനക്ക് യുണിഫോമും, സുരക്ഷ ഉപകരണങ്ങളും വിതരണം ചെയ്തു
കൂടരഞ്ഞി:ഹരിത കേരളം മിഷൻ – ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി അജൈവ പാഴ് വസ്തുക്കളുടെ ശേഖരണം,സംഭരണം , സംസ്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ…
Read More » -
മർകസ് സമ്മേളന വിളംബര ഗ്രാന്റ് അസംബ്ലി സംഘടിപ്പിച്ചു
കോടഞ്ചേരി :നോളജ് സിറ്റി കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യ നാൽപ്പത്തി അഞ്ചാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നോളജ് സിറ്റിയിൽ മർകസ് സമ്മേളന വിളംബര ഗ്രാന്റ് അസംബ്ലി സംഘടിപ്പിച്ചു. മർകസ് നോളജ്…
Read More » -
ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കുകയാണ്. മാതാപിതാക്കളുടെയും മുതിർന്ന പൗരൻ മാരുടെയും ക്ഷേമം ഉറപ്പ് വരുത്തുക എന്നതിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
ഡയാലിസിസ് രോഗികൾക്ക് എൻ.എസ്.എസ്ന്റെ കൈത്താങ്ങ്
കൂടരഞ്ഞി: കൂമ്പാറ ഫാത്തിമാബി ഹയർ സെക്കന്ററി സ്കൂളിലെ NSS വിദ്യാർത്ഥികൾ സേവനപാതയിൽ ജൈത്രയാത്ര തുടരുന്നു. അഞ്ച് സ്വപ്നക്കൂട് കൈമാറ്റത്തിനു ശേഷം നടത്തിയ ജീവകാരുണ്യ സംരംഭമാണ് സ്നേഹ ഹസ്തം.വൃക്കരോഗം…
Read More » -
വേനൽചൂട് കടുത്തതോടുകൂടി അക്രമകാരികളായി തേനീച്ചക്കൂട്ടം
കൂടരഞ്ഞി: കൂടരഞ്ഞി കരിംങ്കുറ്റി തേനീച്ചയുടെ ആക്രമം.കെഎസ്ആർടിസി ജീവനക്കാരനായ അനിൽകുമാറിനും ഭാര്യ ലൗജി, മാതാവ് മാധവി, അയൽക്കാരായ പടിഞ്ഞാറേൽ ബേബി, പൗലോസ് തൈപ്പറമ്പിൽ, എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മുഖത്തും…
Read More »