KOODARANCHI
…
-
കൂടരഞ്ഞി പുഷ്പഗിരി പരേതനായ ജോസഫ് കോലോത്തിന്റെ ഭാര്യ എലിയാമ്മ നിര്യാതയായി
കൂടരഞ്ഞി:പുഷ്പഗിരി പരേതനായ ജോസഫ് കോലോത്തിന്റെ ഭാര്യ എലിയാമ്മ ജോസഫ് (92) നിര്യാതയായി. പാല പന്തലാനിക്കൽ പനക്കപാലം കുടുംബാംഗംമകൾ: അഗസറ്റിൻ ( അപ്പച്ചൻ). മാത്യു (കുഞ്ഞ്), മേരി, ജോസ്…
Read More » -
കൂടരഞ്ഞി വട്ടക്കുന്നേൽ പരേതനായ ദേവസ്യയുടെ ഭാര്യ റോസമ്മ നിര്യാതയായി
വട്ടക്കുന്നേൽ,പരേതനായ ദേവസ്യയുടെ ഭാര്യ റോസമ്മ(87) നിര്യാതയായി. പരേത, കുപ്പായക്കോട് പുളിക്കകണ്ടത്തിൽ കുടുംബാഗമാണ്. മക്കൾ: ലിസി(റിട്ടയേർഡ് ടീച്ചർ,GTLPS, കൂമ്പാറ), Sr ഗ്രേസി(SDP, ഇറ്റലി), മേരി, ഷാജി, സിസിലി. മരുമക്കൾ:…
Read More » -
സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ കൂടരഞ്ഞി സ്വദേശികളും
കൂടരഞ്ഞി:ഇത്തവണത്തെ സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ കൂടരഞ്ഞി സ്വദേശികളും.കൂടരഞ്ഞി സ്വദേശികളായ ജെസ്റ്റിൻ ജോസ് കുഴിവേലിയും മെൽബിൻ തോമസ് പറപ്പുള്ളിയുമാണ് ഇത്തവണത്തെ മത്സരങ്ങൾ നിയന്ത്രിക്കുന്നത്. നാഷണൽ റഫറിമരായ…
Read More » -
അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു
കൂടരഞ്ഞി:സെന്റ്സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിൽ എസ്. പി. സി കേഡേറ്റുകൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. 3 ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ 87 കേഡറ്റുകൾ പങ്കെടുത്തു, സ്കൂൾ അസിസ്റ്റന്റ് മാനേജർ…
Read More » -
കൂടരഞ്ഞി കൂട്ടിയാനിക്കൽ ഫിലിപ്പ് നിര്യാതനായി
കൂടരഞ്ഞി : ആദ്യകാല കുടിയേറ്റ കർഷകൻ. കൂട്ടിയാനിക്കൽ ഫിലിപ്പ് (കൊച്ചേട്ടൻ- 82) നിര്യാതനായി ഭാര്യ: പരേതയായ മേരി പാലത്തിങ്കൽ കുടുംബാംഗം. മക്കൾ: ബേബി, മോളി, ഷാജൻ, ബോബൻ,…
Read More » -
കൂടരഞ്ഞി കോലോത്തുംകടവ് പുത്തൻ വീട്ടിൽ അബ്ദുൽ അസീസ് നിര്യാതനായി
കൂടരഞ്ഞി: (മലഞ്ചരക്ക് വ്യാപാരി) കോലോത്തുംകടവ് താമസിക്കുന്ന പുത്തൻ വീട്ടിൽ അബ്ദുൽ അസീസ് (70) നിര്യാതനായി കർണ്ണാടകയിലും, സ്വദേശത്തുമായിമലഞ്ചരക്ക് (അടക്ക) വ്യാപാര രംഗത്ത് പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ –…
Read More » -
കൂടരഞ്ഞി മാങ്കയം കമുകുംതോട്ടത്തിൽ ബിൽജി ജോസ് നിര്യാതനായി
കൂടരഞ്ഞി: മാങ്കയം പരേതനായ കമുകുംതോട്ടത്തിൽ ജോസിന്റെ മകൻ ബിൽജി ജോസ് (45) നിര്യാതനായി. മാതാവ് :അന്നക്കുട്ടി. ഭാര്യ: ദീപ തിരുവമ്പാടി പുളിക്കതടത്തിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ ബിൽബി ജോസ്,…
Read More » -
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ അടുത്ത വർഷത്തേക്കുള്ള ജനകീയാസൂത്രണ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിനുള്ള മുന്നൊരുക്കത്തിന് തുടക്കമായി
കൂടരഞ്ഞി:കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ 2023 – 24 വർഷത്തേക്കുള്ള ജനകീയാസൂത്രണ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിനുള്ള മുന്നൊരുക്കത്തിന് തുടക്കമായി. വിവിധ പ്രവർത്തക സമിതികളുടെ ഒരു പൊതുയോഗം 14/12/22 ന് രാവിലെ…
Read More » -
കക്കാടംപൊയിൽ മാളിയേക്കൽ വർഗീസ് നിര്യതനായി.
കക്കാടംപൊയിൽ:താഴെ കക്കാട് ആദ്യ കാല കുടിയേറ്റ കർഷകൻ മാളിയേക്കൽ വർഗീസ് (പാപ്പച്ചൻ -98) നിര്യതനായി. മക്കൾ :സുജ, റോസിലി, അമ്മിണി എബ്രഹാം മരുമക്കൾ :അനീഷ്, പ്രിയ, സാറാമ്മ,…
Read More » -
മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂൾ പഠനയാത്ര സംഘടിപ്പിച്ചു.
മരഞ്ചാട്ടി:മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ മിനറൽ വാട്ടർ നിർമ്മാണശാലയായ ഹെവൻകൂളിലേയ്ക്ക് പഠനയാത്ര സംഘടിപ്പിച്ചു. അധ്യാപകരുടെ പങ്കാളിത്ത ത്തോടെ നടത്തിയ ഈ…
Read More »