KARASSERY
…
-
കക്കാട് ജലോൽസവം:ട്രോഫി കല്ലടയിൽ ചുണ്ടന്
മുക്കം:കക്കാട് അൽ ജനകീയ കമ്മിറ്റി സംഘടിപ്പിച്ച `ഇരുവഞ്ഞി ഫെസ്റ്റ്´ പ്രാദേശിക ജലോത്സവത്തിൽ കല്ലടയിൽ ചുണ്ടന് വിജയം.കക്കാട് മാളിയേക്കൽ കടവിൽ നടന്ന മത്സരത്തിൽസുനു ഇൻഡസ്ട്രിയൽ കൊടിയത്തൂർ രണ്ടാം സ്ഥാനവും…
Read More » -
ഈദ് സ്നേഹസംഗമം നടത്തി
കാരശ്ശേരി : തണൽ സാംസ്കാരികകേന്ദ്രം നോർത്ത് കാരശ്ശേരിയിൽ ഈദ് സ്നേഹസംഗമം സംഘടിപ്പിച്ചു. മതപരമായ ആഘോഷങ്ങൾ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പരസ്പരക്കൈമാറ്റവേളകളായി മാറണമെന്ന ലക്ഷ്യത്തോടെ നടത്തിയ സംഗമത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ…
Read More » -
തേക്കുംകുറ്റി ആലുങ്ങൽ ജമീല നിര്യാതയായി
മുക്കം : തേക്കും കുറ്റി ആലുങ്ങൽ ചേക്കുവിന്റെ ഭാര്യ ജമീല (64) നിര്യാതയായി. മക്കൾ: മുഹമ്മദ് നിസാർ, അബ്ദുൽ മുനീർ(യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി),സെലീന മരുമക്കൾ:ഷരീഫ്…
Read More » -
സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു
തേക്കുംകുറ്റി:തേക്കുംകുറ്റി മത്തായി ചാക്കോ ചാരിറ്റബിൾ സൈസൈറ്റിയുടെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. നായനാർ മന്ദിരത്തിന് സമീപം നടന്ന ചടങ്ങിൽ സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ടവർ പങ്കെടുത്തു.മത സൗഹാർദ്ദത്തിന്റെയും,…
Read More » -
തേക്കും കുറ്റി തടപ്പറമ്പിൽ സാമിക്കുട്ടി നിര്യാതനായി
മുക്കം:തേക്കുംകുറ്റി തടപ്പറമ്പിൽ മുത്തോറന്റെ മകൻ സാമിക്കുട്ടി (60) നിര്യാതനായി ഭാര്യ:പരേതയായ വിലാസിനിമക്കൾ : അനിൽ. അനിത മരുമക്കൾ : നിതു വല്ലത്തായിപാറ. സോമൻചാത്തമംലം സഹോദരങ്ങൾ:ശിവദാസൻ ഊരാളികുന്ന് .വസന്തകുമാരി…
Read More » -
മുക്കം തേക്കുംകുറ്റി തോട്ടക്കാട് പാലക്കൽ ചാക്കോ നിര്യാതനായി
മുക്കം:തേക്കുംകുറ്റി തോട്ടക്കാട് പാലക്കൽ ചാക്കോ (കുട്ടിച്ചൻ -85) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി ചെങ്ങളം തകിടിയിൽ കുടുംബാംഗം. മക്കൾ: മോളി, ചാക്കോ (കുഞ്ഞു മോൻ ), റോസമ്മ, തോമസ്,…
Read More » -
കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ മുക്കം സ്വദേശിയായ ബാലൻ മക്കയിൽ മരിച്ചു
മക്ക : ഉംറ നിർവഹിക്കാനായി കുടുംബ സമേതം മക്കയിലെത്തിയ മുക്കം കാരശ്ശേരി കക്കാട് സ്വദേശി മുക്കൻതൊടി അബ്ദുൾറഹ്മാൻ (9) ആണ് മരിച്ചത്. മാതാവ്, സഹോദരൻ, സഹോദരിമാർ എന്നിവരോടൊപ്പം…
Read More » -
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വയോജന പാർക്ക് ഉദ്ഘാടനം ചെയ്തു
കാരശ്ശേരി ഗ്രാമ പഞ്ചയത്തിലെ പതിനെട്ടാം വാർഡിൽ കുറ്റിപറമ്പിലാണ് ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് വയോജന പാർക്ക് നിർമിച്ചത്.വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാൻ…
Read More » -
കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രം തേക്കുംകുറ്റിയുടെയും മുന്നറിയിപ്പ്
കാരശ്ശേരി:വേനൽക്കാലമായതിനാലും ജലദൗർലഭ്യം രൂക്ഷമാവുന്ന കാലമായതിനാലും ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം,വയറിളക്കം,ഷിഗല്ല തുടങ്ങിയ രോഗങ്ങൾ ഏറെ പടർന്നു പിടിക്കുന്ന സാഹചര്യമാണ്. ഇവ മരണത്തിന് വരെ കാരണമായേക്കാം.ആയതിനാൽ റമദാൻ സ്പെഷ്യൽ ദം സോഡ,…
Read More » -
മുക്കത്ത് വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു മേൽക്കൂരയും, കൊപ്രയും കത്തിനശിച്ചു.
മുക്കം:മുക്കത്ത് വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു മേൽക്കുരയും ‘കൊപ്രയും കത്തിനശിച്ചു. കാരശ്ശേരി ജംഗ്ഷനിൽ സലിം ചോനോത്ത് എന്ന ആളുടെ ഉടമസ്ഥതയിലുള്ള സി എം ഫ്ലോർമിൽ ആൻഡ് ഓയിൽ മില്ലിലെ…
Read More »