KODIYATHOOR
..
-
ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി കൊടിയത്തൂർ പരിവാർ കമ്മിറ്റി മസ്റ്ററിംഗ് ക്യാമ്പ് നടത്തി
കൊടിയത്തൂർ:- മറ്റൊരാളുടെ സഹായമില്ലാതെ ഒരു കാര്യവും ചെയ്യാൻ കഴിയാതെ സമൂഹത്തിൽ ഒറ്റപ്പെട്ട നിൽക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അവരുടെ താങ്ങും തണലുമായി മാറിയ കൊടിയത്തൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന…
Read More » -
ചിരകാല സ്വപ്നം പൂവണിയുന്നു;ഉണ്ണിമോയിൻഹാജി – കാരക്കുറ്റി സ്റ്റേഡിയം – കുറുപ്പൻ കണ്ടി റോഡ് ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയായി
കൊടിയത്തൂർ: കാരശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഉണ്ണിമോയിൻഹാജി – കാരക്കുറ്റി സ്റ്റേഡിയം – കുറുപ്പൻ കണ്ടി റോഡ് ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 2022-2023…
Read More » -
കൊടിയത്തൂർ എളമ്പിലാശ്ശേരി ടി കെ അബ്ദുസ്സലാം നിര്യാതനായി
മുക്കം : കൊടിയത്തൂർ എളമ്പിലാശ്ശേരി ടി കെ അബ്ദുസ്സലാം (69) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സുഹാസ് ഫാമി (ലാംഡ സ്റ്റീൽസ് മുക്കം), ഡോ: സാദത്ത് ഫാമി…
Read More » -
മോയിൻ മാസ്റ്റർക്ക്സ്വീകരണം നൽകി
കൊടിയത്തൂർ : കോഴിക്കോട് ജില്ലാ ആർ.എ.ടി.എഫ്. ജനറൽ സെക്രട്ടരി ഇ. മോയിൻ മാസ്റ്റർക്ക് കൊടിയത്തൂർ സി.എച്ച്. കൾച്ചറൽ സൊസൈറ്റി സ്വീകരണം നൽകി. തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ്…
Read More » -
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ പുതിയ വൈസ് പ്രസിഡന്റായി ഫസൽ കൊടിയത്തൂരിനെ തെരഞ്ഞെടുത്തു
മുക്കം:കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ പുതിയ വൈസ് പ്രസിഡന്റായി ഫസൽ കൊടിയത്തൂരിനെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഫസൽ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.കരീം പഴങ്കലാണ് ഫസൽ കൊടിയത്തൂരിൻ്റെ പേര്…
Read More » -
അന്യം പാടത്ത് കർഷകർക്ക് ആശ്വാസമായി തോട് നിർമിച്ച് വാർഡ് അംഗം
മുക്കം :ഇരുപത് വർഷത്തോളുമായി കൊടിയത്തൂർ അന്യം പാടത്തെ വയലുകളിൽ നെൽ കൃഷിയെ സഹായിക്കുന്ന തോടുകൾ മണ്ണും ചളിയും മൂടി പൂർണമായും നശിച്ചിരുന്നു .ജലത്തിന്റെ ഒഴുക്ക് തടസപ്പെട്ടതിനാൽ കർഷകർ…
Read More » -
ചെറുവാടി ചെക്കിട്ടപ്പുറത്ത് കെ.ടി റുബീന നിര്യാതയായി
ചെറുവാടി:കൊടിയത്തൂർ ജി എം യു പി സ്കൂൾ അധ്യാപികയും ചെറുവാടി ചെക്കിട്ടപ്പുറത്ത് അബ്ദുൽ സലീമിന്റെ ഭാര്യയുമായ റുബീന കോലോത്തും തൊടിക (38)നിര്യാതയായി. അരീക്കോട് തൊട്ടിലങ്ങാടി അയനിക്കുന്നുമ്മൽ കെ.ടി…
Read More » -
വിജയത്തിളക്കം നിലനിർത്തികൊടിയത്തൂരും കാരശ്ശേരിയും
കാരശ്ശേരി: പത്താംക്ലാസ് പരീക്ഷയിൽ അഭിമാനകരമായ വിജയം കാഴ്ചവച്ച കൊടിയത്തൂർ കാരശ്ശേരി പഞ്ചായത്തുകളിലെ സ്കൂളുകൾ പ്ലസ് ടു പരീക്ഷയിലും തിളക്കമാർന്ന വിജയം കൈവരിച്ചു. കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി…
Read More » -
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വലിച്ചെറിയൽ മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി
മുക്കം: ജൂൺ 5 ന് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വലിച്ചെറിയൽ മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി. കഴിഞ്ഞ ഒരു മാസമായി നടന്നു…
Read More » -
കൊടിയത്തൂരിലെ റോഡിന്റെ ശോച്യാവസ്ഥ: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്
കൊടിയത്തൂർ: തകർന്ന് തരിപ്പണമായി കാൽ നടയാത്ര പോലും ദുസഹമായ കൊടിയത്തൂർ – ചെറുവാടി റോഡിന്റെ ശോച്യവസ്ഥയ്ക്ക് പരിഹാരം തേടി വ്യാപാരികൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. റോഡിന്റെ ദുരവസ്ഥ കാരണം…
Read More »