KODIYATHOOR
..
-
തോട്ടുമുക്കം മങ്കുത്തേൽ സുനിത അനീഷ് നിര്യാതയായി
തോട്ടുമുക്കം: മങ്കുത്തേൽ അനീഷിന്റെ ഭാര്യ സുനിത അനീഷ് (45) നിര്യാതയായി.കുപ്പായക്കോട് വാളിപ്ലാക്കൽ കുടുംബാംഗമാണ് പരേത. മക്കൾ: ജെസ്സേ, ജസാനിയ, നേതൻ.സംസ്കാരം ഇന്ന് (28-04-2025-തിങ്കൾ) രാവിലെ 10:00-മണിക്ക് വസതിയിൽ…
Read More » -
ഗതാഗതം നിരോധിച്ചു
മാവൂര്‍ – കൂളിമാട് – ചുളളിക്കാപ്പറമ്പ് – പന്നിക്കോട് എരഞ്ഞിമാവ് റോഡില്‍ ചുളളിക്കാപ്പറമ്പ് അങ്ങാടിയില്‍ ഓവുപാലം പുതുക്കി പണിയുന്ന പ്രവൃത്തി ആരംഭിച്ചിരിക്കുന്നതിനാല്‍, ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പ്രവൃത്തി…
Read More » -
ലഹരിക്കെതിരെ കാരക്കുറ്റിയിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു
കൊടിയത്തൂർ: നാടാകെ ലഹരി മാഫിയ പിടിമുറുക്കിയ സാഹചര്യത്തിൽ കാരക്കുറ്റിയിൽ ലഹരിക്കെതിരെ ജനകീയ സദസ് സംഘടിപ്പിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ലഹരിക്കെതിരെ നടന്നുവരുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ്…
Read More » -
കക്കാടംപൊയിൽ – പനമ്പ്ലാവ് റോഡിൽ ക്രൂയിസർ ജീപ്പ് മറഞ്ഞ് അപകടം
തോട്ടുമുക്കം:കക്കാടംപൊയിൽ – പനമ്പ്ലാവ് റോഡിൽ ക്രൂയിസർ ജീപ്പ് മറഞ്ഞ് അപകടം. പെരുന്നാൾ അവധി ആഘോഷിച്ചു കക്കാടംപൊയിൽ നിന്നും കുത്തനെയുള്ള ഇറക്കം ഇറങ്ങി വരികയായിരുന്ന മലപ്പുറം ചെമ്മാട് കെടുഞ്ഞി…
Read More » -
മാങ്ങ പറിക്കുന്നതിനിടെ ഹോട്ടലുടമ ഷോക്കേറ്റ് മരിച്ചു
മുക്കം : മാങ്ങ പറിക്കുന്നതിനിടെ ഹോട്ടലുടമ ഷോക്കേറ്റ് മരിച്ചു . കൊടിയത്തൂർ പന്നിക്കോട് പന്നിക്കോട് ലോഹിയേട്ടൻ്റെ ചായക്കട എന്ന പേരിൽ ഹോട്ടൽ നടത്തിവരുന്ന മണ്ണെടുത്ത് പറമ്പിൽ ലോഹിതാക്ഷനാണ്…
Read More » -
കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ മദ്രസാധ്യാപകൻ മരിച്ചു
കുന്ദമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ മദ്രസാധ്യാപകൻ മരിച്ചു.തോട്ടുമുക്കം ഹയാത്തുൽ ഇസ്ലാം മദ്രസയിലെ അധ്യാപകൻ മലപ്പുറം മുതുവല്ലൂർ സ്വദേശി മുഹമ്മദ് ജസീൽ (23) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന കാവന്നൂർ…
Read More » -
ലഹരി മാഫിയക്കെതിരെ ശക്തമായ താക്കീതുമായി മനുഷ്യചങ്ങല;
കണ്ണികളായത് ആയിരങ്ങൾമുക്കം: ലഹരി മയക്കു മരുന്നുകളുടെ വ്യാപന പശ്ചാത്തലത്തിൽ ലഹരിക്കെതിരെ കൈകോർക്കാം എന്ന ശീർഷകത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ നടന്ന മനുഷ്യ ചങ്ങലയിൽ അണിനിരന്നത് ആയിരങ്ങൾ.ചുള്ളിക്കാപറമ്പ് – ചെറുവാടി…
Read More » -
തോട്ടുമുക്കം ആരോഗ്യ സബ് സെൻ്റർ
നിർമ്മാണ പ്രവൃത്തിക്ക് തുടക്കംതോട്ടുമുക്കം: കോഴിക്കോട് ,മലപ്പുറം ജില്ലകളുടെ കിഴക്കൻ മലയോര മേഖലയിലെ നിരവധി പേർക്ക് ആശ്വാസമായി തോട്ടുമുക്കത്ത് ആരോഗ്യ സബ് സെൻ്റർ യാഥാർത്ഥ്യമാവുന്നു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 5, 6, 7…
Read More » -
ലഹരിക്കെതിരെ സ്കൂളുകളിൽ ബോധവൽക്കരണം നടത്തി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
മുക്കം: കൊടിയത്തൂരിൽ ഗ്രാമ പഞ്ചായത്തിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസും ലഹരി വിരുദ്ധ അസംബ്ലിയും സംഘടിപ്പിച്ചു. എസ്.എസ് ‘എൽ.സി പരീക്ഷ കഴിഞ്ഞ ഉടനെയാണ്…
Read More » -
ജനമൈത്രി പോലീസ് വഴിവെട്ടി; ടാറിങ് നടത്തി നഗരസഭ
മുക്കം : സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് ഒന്നരപ്പതിറ്റാണ്ടിലേറെയായി വഴിയില്ലാതായവർക്കായി ജനമൈത്രി പോലീസ് വെട്ടിയ റോഡ് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കി നഗരസഭ. കീരിപ്പൊയിൽ-വട്ടപ്പൊയിൽ റോഡാണ് നഗരസഭ മുൻകൈയെടുത്ത് ഗതാഗതയോഗ്യമാക്കിയത്. നാലുഘട്ടങ്ങളിലായി പതിനഞ്ചുലക്ഷത്തോളം…
Read More »