LOCAL NEWS

പിക്കപ്പ് വാൻ തട്ടി വയോധികൻ മരിച്ചു

കൂളിമാട് : പാഴൂർ,ചിറ്റാരിപ്പിലാക്കലിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോൾ പിക്കപ്പ് വാൻ തട്ടി വയോധികൻ മരിച്ചു.ഇന്നലെ രാത്രി 10 മണിക്ക് തറാവീഹ് നിസ്കാരത്തിനു ശേഷം റോഡ് മുറിച്ചു കടക്കവെ അപകടം സംഭവിച്ചത്.കൂളിമാട് പാഴൂർ
കുറുമ്പ്രമ്മൽ പരേതനായ അസൈൻ ഹാജിയുടെ മകൻ മുഹമ്മദ് മുസ്ലിയാർ (72) ആണ് മരിച്ചത്.
ഭാര്യ: ഉമ്മുസൽമ. മക്കൾ: ഫസലുറഹിമാൻ (ഒമാൻ), ഹബീബ്റഹ്മാൻ, ഹിബത്ത് റഹ്മാൻ, ഖലീൽ റഹ്മാൻ,
മരുമക്കൾ:ഹസീന താത്തൂർ, ഉമ്മുൽ ഫസ്ല, ജുമൈന, സൽമ,
സഹോദരമാർ: പരേതനായ അബ്ദുറഹിമാൻ, അബ്ദുള്ള, ഖദീജ, ഫാത്തിമ.
മയ്യിത്ത് നിസ്കാരം മെഡിക്കൽ കോളേജിലാണ്
പോസ്റ്റ് മോർട്ടത്തിന് ശേഷം മുന്നൂർ ഖബസ്ഥാനിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com