LOCAL NEWSNews

അടുക്കളമുറ്റതെ കോഴി വളർത്തൽ പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് ഉള്ള കോഴി വിതരണം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. മുൻഗണന ലിസ്റ്റിലെ 167 പേർക്കാണ് നൽകുന്നത്45 – 60 ദിവസം പ്രായമുളള 5 കോഴി കുഞ്ഞുങ്ങളെ വീതം സൗജന്യമായാണ് ഗ്രാമപഞ്ചായത്ത് നൽകിയത്. ചടങ്ങിൽ വാർഡ് മെമ്പർമാരായ ബോബി ഷിബു, ജെറീന റോയ്, വെറ്റിനറി സർജൻ ഡിജേഷ് ഉണ്ണികൃഷ്ണൻ,കക്കാടംപൊയിൽ വെറ്റിനറി സർജൻ അഞ്ജലി, ജെസ്വിൻ തോമസ്, അഞ്ചു സജീഷ് തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com