LOCAL NEWS

നിര്യാതനായി

കൂമ്പാറ :പരേതനായ ഏഴുപറയിൽ ദേവസ്യയുടെ മകൻ ഷിജുമോൻ (35) നിര്യാതനായി.
മാതാവ് ഏലിക്കുട്ടി
സഹോദരങ്ങൾ:- ജോൺസൻ, ലൂസി, അനുമോൾ, മരിയ, ബിജി മോൾ
സംസ്‍കാരം : ഇന്ന് വൈകുന്നേരം 4 മണിക്ക് കൂമ്പാറ ഗവ. ട്രൈബൽ സ്കൂളിനടുത്തുള്ള വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com