
തിരുവമ്പാടി തേറുപറമ്പത്ത് കണ്ണൻകുട്ടി നിര്യാതനായി
ഭാര്യ കൊറ്റി,
മക്കൾ, സുബ്രഹ്മണ്യൻ, വാസു, ശിവൻ, സുഭാഷിണി,
മരുമക്കൾ: രുക്മിണി(അരീക്കോട്) ബേബി( മുണ്ടക്കൽ) സജിനി ( പത്തനാപുരം) ശ്രീധരൻ (പടനിലം )
സംസ്കാരം ഇന്ന് (28/5/2023)ന് രാവിലെ 11 മണിക്ക് തിരുവമ്പാടി പഞ്ചായത്ത് ശ്മശാനത്തിൽ



