LOCAL NEWSTHIRUVAMBADY

സിപിഐ-എം ഏരിയാ സമ്മേളനം 12,13 തിരുവമ്പാടിയിൽ

തിരുവമ്പാടി:സിപിഐ-എം തിരുവമ്പാടി ഏരിയാ സമ്മേളനം ഡിസംബർ 12,13 തിയ്യതികളിൽ തിരുവമ്പാടിയിൽ നടക്കും.ലോക്കൽ സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട175-പ്രതിനിധികൾ പങ്കെടുക്കും.ഡിസംബർ 7 ന് പതാകദിനമായി ആചരിക്കും.പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.13-ന് വൈകിട്ട് 5 pm ന് പ്രകടനം, വളണ്ടിയർ മാർച്ച് എന്നിവ മിൽമുക്കിൽ നിന്നും ആരംഭിക്കും.ബസ് സ്റ്റാൻ്റിൽ നടക്കുന്ന പൊതുസമ്മേളനംപൊതുമരാമത്തു മന്ത്രിമുഹമ്മത് റിയാസ് ഉദ്ഘാടനം ചെയ്യും.പൊതുസമ്മേളനത്തിനു ശേഷം കലാപരിപാടികളും അരങ്ങേറും.വി.കെ വിനോദ് ചെയർമാനായും ജോളി ജോസഫ് കൺവീനറായുംസ്വാഗത സംഘം പ്രവർത്തിക്കുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com