LOCAL NEWS

ഗതാഗതം നിരോധിച്ചു

തിരുവമ്പാടി : കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട തിരുവമ്പാടി -പുല്ലൂരാംപാറ- എടത്തറ -മറിപ്പുഴ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഇരുമ്പകം പാലം പുതുക്കിപ്പണിയുന്നതിനാല്‍ സെപ്റ്റംബര്‍ 29 മുതല്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെടും. തിരുവമ്പാടി ഭാഗത്തുനിന്ന് പുല്ലൂരാംപാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തിരുവമ്പാടി- വഴിക്കടവ്- പുന്നക്കല്‍- പൊന്നാങ്കയം വഴിയും തിരിച്ചും പോകണമെന്ന് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com