KOODARANCHILOCAL NEWS

കൂടരഞ്ഞി പഞ്ചായത്ത് അറിയിപ്പ്

പൊതു ജലാശയങ്ങളിലെ പമ്പിങ് മോട്ടറുകൾ എടുത്തു മാറ്റണം:കടുത്ത വരൾച്ച മൂലം ജലക്ഷാമം നേരിടുന്നതിനാൽ, പഞ്ചായത്തിലെ പൊതു കിണറുകളിലും ജലാശയങ്ങളിലും സ്ഥാപിച്ചിട്ടുള്ള പമ്പിങ് മോട്ടറുകൾ ഉടൻ എടുത്തു മാറ്റണമെന്ന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com