KODANECHERYLOCAL NEWSNews
കോടഞ്ചേരി കണ്ണോത്ത് കാഞ്ഞിരത്താംകുന്നേല്‍ പരേതനായ അബ്രാഹത്തിന്റെ ഭാര്യ മറിയം നിര്യാതയായി.

കോടഞ്ചേരി:കണ്ണോത്ത് കാഞ്ഞിരത്താംകുന്നേല്‍ പരേതനായ അബ്രാഹത്തിന്റെ ഭാര്യ മറിയം(96) നിര്യാതയായി. രാമപുരം വരകിൽ കുടുംബാംഗമാണ്.
മക്കൾ: മേരി, അപ്പച്ചൻ, കുഞ്ഞൂഞ്ഞ്, ജോസുകുട്ടി, ലില്ലി, തങ്കച്ചൻ.
മരുമക്കൾ:പരേതനായ കുഞ്ഞൂഞ്ഞ് പുലയൻപറമ്പിൽ, എൽസി പുതിയേടത്ത്, ത്രേസ്യാമ്മ ഊരിൽ, ഡാലിയ മുല്ലൂര്, പരേതനായ ചാക്കോച്ചൻ പുരയിടത്തില്‍, ഷിജി തെക്കേഅങ്ങാടിയത്ത്.
സംസ്കാരം സെപ്റ്റംബർ 21 ബുധൻ ഉച്ചകഴിഞ്ഞു 2:30 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സിമത്തേരിയിൽ.


