KODANECHERYLOCAL NEWSNews

കോടഞ്ചേരി നെല്ലിപ്പൊയിൽ പാത്തിപ്പാറ കാവാട്ടുതടത്തിൽ സണ്ണി നിര്യാതനായി.

കോടഞ്ചേരി: നെല്ലിപ്പൊയിൽ പാത്തിപ്പാറ കാവാട്ടുതടത്തിൽ സണ്ണി (60) നിര്യാതനായി.

ഭാര്യ: ലിസി, മൈലള്ളാംപാറ
പുളിക്കപതാലിൽ കുടുംബാംഗം.

മക്കൾ: ജിൻസി, പ്രിൻസ്, ജിൻസ്

മരുമക്കൾ: ബിനു വെമ്പിളളിൽ (ചെമ്പുകടവ്), നയന (യുപി), അശ്വനി പുളിക്കൽ (തൃശൂർ).

സംസ്കാരം ഇന്ന് (21/09/2022 ബുധൻ) വൈകുന്നേരം 4 മണിക്ക് മഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com