NewsTHIRUVAMBADY

നവീകരച്ച തിരുവമ്പാടി – അമ്പലപ്പാറ – തോട്ടത്തിൻകടവ് റോഡ് ഉദ്ഘാടനം നടത്തി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ ജില്ലാ പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കക്കുണ്ട് – തിരുവമ്പാടി – അമ്പലപ്പാറ – തോട്ടത്തിൻകടവ് ബൈപ്പാസ് റോഡിൻറെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു.

രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻമെമ്പർ ( സ്റ്റാർറിഗ് കമ്മറ്റി ചെയർപേർസൺ) വി. പി ജമീല, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, പഞ്ചായത്ത് മെമ്പർമാരായ അപ്പു കോട്ടയിൽ, കെ എം മുഹമ്മദാലി, ഷൗക്കത്തലി കൊത്തളത്തിൽ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com