
മുക്കം:തെക്കുംകുറ്റി സണ്ണിപ്പടി കൈലാത്ത് കെ.കെ ഫ്രാൻസീസ് നിര്യാതനായി.
ഭാര്യ :പരേതയായ അന്നമ്മ സ്രാമ്പിക്കൽകുടുംബാംഗം മുട്ടാർ . മക്കൾ : മോളികുട്ടി, ലീലാമ്മാ, മെഴ്സികുട്ടി, സാവിയോ,
മരുമക്കൾ : ബേബി കരിക്കാട്ടിൽ, (കൂടാരഞ്ഞി )ജോയി ആഞ്ഞിലിത്തോപ്പിൽ,(മംഗലാപുരം )താങ്കച്ഛൻ കൊട്ടാരത്തിൽ, (മംഗലാപുരം )
സംസ്കാരം ഇന്ന്( 18-10-2022) രാവിലെ 10-30 ന് തേക്കുംകുറ്റിഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ



