
പുതുപ്പാടി: അടിവാരത്തെ ആദ്യകാല കുടിയേറ്റ കർഷകൻ കല്ലുംകോരി അഹമ്മദ് കുട്ടി (85) നിര്യാതനായി.
ഭാര്യ: കുഞ്ഞാമിന മക്കൾ: ഹംസ, ഇബ്രാഹിം, മുസ്തഫ, മൈമൂന, മിസ് രിയ, റാബിയ
മരുമക്കൾ: ഖാദർ (റിട്ട: കെ.എസ്.ആർ.ടി.സി., നെല്ലാംകണ്ടി), ഷറഫുദ്ദീൻ, നഫീസ (കൂടത്തായി), ഹാജറ, നബീസ അടിവാരം
ഖബറടക്കം ഇന്ന് ഉച്ചക്ക് 12.30 ന് അടിവാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും



