
ഇരുവഞ്ഞിപുഴയിൽ ഇന്നലെ ഒഴുക്കിൽപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയെ കണ്ടെത്തിയില്ല
മുക്കം:ഇന്നലെ വൈകുന്നേരം തൃക്കടമണ്ണ കടവിൽ ഒഴുക്കിൽപ്പെട്ട അന്യസംസ്ഥാന തൊഴിലാളിക്ക് .വേണ്ടിയുള്ള തിരച്ചിൽ ഇന്നും വിഫലം.
മുക്കം ഫയർഫോഴ്സും മറ്റുറെസ്ക്യൂ ടീം അംഗങ്ങളും വിവിധ സന്നദ്ധ സേനാംഗങ്ങളും ഇന്നു വൈകുന്നേരം വരെ തിരച്ചിൽ നടത്തി.
നാളെ രാവിലെ മുതൽ തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.



