
തിരുവമ്പാടി: തിരുവമ്പാടി ടൗണിൽ വച്ച് അളവിൽ കൂടുതൽ വിദേശ മദ്യമായി തിരുവമ്പാടിയിൽ മുക്കം മുരിങ്ങംപുറായി സ്വദേശി പോലീസ് പിടിയിൽ.
മുക്കം മുരിങ്ങംപുറായി സ്വദേശി മാലാംകുന്നുമ്മൽ സുരേന്ദ്രൻ(51)നെയാണ് തിരുവമ്പാടി എസ് ഐ രമ്യയുടെ നേതൃത്വത്തിൽ പിടികൂടിയത്.
ഇയാളിൽ നിന്നും 12 കുപ്പി വിദേശമദ്യം പിടികൂടി.എ സ് ഐ ഗിരീഷ്. സീനിയർ സിവിൽ പോലീസ് ഓഫീസറായ മുജീബ്, ബിജേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്



