
തോട്ടുമുക്കം : ചുണ്ടത്തുംപൊയിൽ തെക്കനാട്ട് തോമസ് (85) നിര്യാതനായി.
ഭാര്യ: മറിയക്കുട്ടി പുല്ലൂരാംപാറ തേനംമാക്കൽ കുടുംബം. മക്കൾ: സി.റെജി (വിശാഖപട്ടണം ), ജോഷി, ബിജി, സോജി. മരുമക്കൾ : സണ്ണി മുകളത്ത് പുല്ലൂരാംപാറ , വിനി ജോഷി, പ്രീത സോജി.
സംസ്കാരം നാളെ (01/04/23) ശനി രാവിലെ 9. 30 ന് ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ



